Thu, Aug 13, 2026
37.1 C
Dubai

പുന്നപ്ര വയലാർ കാവുമ്പായി സമരനായകർ സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ; ഐസിഎച്ച്‌ആർ

ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച്‌ (ഐസിഎച്ച്‌ആർ) തള്ളി. ഐസിഎച്ച്‌ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ...

പന്തീരാങ്കാവ് കേസ്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ്...

ഒരിടവേളക്ക് ശേഷം ഇന്ധനവിലയിൽ കുറവ്

കോഴിക്കോട്: ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് കുറച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് വില....

കരിപ്പൂർ വിമാനാപകടം; ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ ചികിൽസാ സഹായം നിർത്താനൊരുങ്ങി എയർ ഇന്ത്യ. സഹായം ഇനിയും തുടരാനാകില്ലെന്ന നിലപാടിലാണ് കമ്പനി. പരിക്കേറ്റവരിൽ 84 പേർക്ക് നഷ്‌ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇവരുടെ തുടർ...

ചൂണ്ടിക്കാട്ടിയത് ചരിത്ര വസ്‌തുത; മാപ്പ് പറയില്ലെന്ന് സ്‌പീക്കര്‍ എംബി രാജേഷ്

പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച് നടത്തിയ പരാമര്‍ശം ചരിത്ര വസ്‌തുതയാണെന്ന് സ്‌പീക്കര്‍ എംബി രാജേഷ്. ഇരുവരുടെയും മരണത്തെയാണ് താന്‍ താരതമ്യം ചെയ്‌തതെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നും സ്‌പീക്കര്‍ വിശദീകരിച്ചു. വധശിക്ഷക്ക്...

ഇ ബുൾജെറ്റ്; പോലീസിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂർ: ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. തലശ്ശേരി സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം അവസാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കി...

അവലോകന യോഗങ്ങൾ ഇന്ന്, പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കും; നിർണായകം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കക്കിടെ ഇന്ന് നിർണായക അവലോകന യോഗങ്ങൾ ചേരും. രോഗപ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുന്നതിന് പുറമേ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്ന കാര്യത്തിലും യോഗത്തിൽ തീരുമാനമുണ്ടാകും. ആരോഗ്യവകുപ്പിന്റെ...
- Advertisement -