വണ്ടിപ്പെരിയാര്‍ പീഡനം; കേരളത്തിന്റെ മാനംകെടുത്തിയ പ്രവർത്തിയെന്ന് സുരേഷ് ഗോപി
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എംപി. ഇതിനുപിന്നില്‍ ഏത് രാഷ്‍ട്രീയക്കാരനായാലും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് എംപി പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്...
ഇന്ധന-പാചക വാതക വിലവർധന: യുഡിഎഫ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഇന്ധന-പാചക വാതക വില വർധനവിനെതിരെ യുഡിഎഫ് സംസ്‌ഥാന വ്യാപക കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ എന്നിവരടക്കമുള്ള...
മകളുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ അയൽവാസി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾക്ക് എതിരെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ്. രാഷ്‌ട്രീയ വിവാദങ്ങൾ കേസിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്ന് ആശങ്കയുണ്ടെന്നും കുറ്റവാളിക്ക് പരമാവധി...
ജി സുധാകരനെതിരായ ആരോപണം; അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച് സിപിഎം
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന പരാതിയിൽ മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം നടത്താൻ സിപിഎം. ഇതിനായി എളമരം കരീമും കെജെ തോമസും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിച്ചു....
ഏഴ് വയസുകാരിക്ക് ക്രൂര മർദ്ദനം; തലക്ക് ഗുരുതര പരിക്ക്; പിതാവ് കസ്‌റ്റഡിയിൽ
ആലപ്പുഴ: പത്തിയൂരിൽ ഏഴു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. പത്തിയൂർ സ്വദേശി രാജേഷാണ് മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
സ്‌ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന...
കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡെൽഹി: കിറ്റെക്‌സ് ഗ്രൂപ്പിനെ കർണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിച്ചുവെന്നും വ്യവസായം ആരംഭിക്കാൻ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു എന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ്...
‘നഷ്‌ടമായത് ആയുർവേദ രംഗത്തെ കുലപതിയെ’; പികെ വാരിയരുടെ മരണത്തിൽ വീണാ ജോർജ്
തിരുവനന്തപുരം: ആയുർവേദ ആചാര്യൻ പികെ വാരിയരുടെ നിര്യാണത്തിൽ അനുശോചിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. 'ആയുർവേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പത്‌മശ്രീയും പത്‌മഭൂഷണും നൽകി ആദരിച്ചിരുന്നു. ആയുര്‍വേദത്തിന് നല്‍കിയ സമഗ്ര...
ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർ അന്തരിച്ചു
കോട്ടക്കൽ: ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റിയുമായ പികെ വാരിയർ അന്തരിച്ചു. 100 വയസായിരുന്നു.
കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പികെ വാരിയരുടെ ജനനം....







































