Mon, Aug 17, 2026
42 C
Dubai

വൈഗ കൊലക്കേസ്; സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തോടൊപ്പം 1,200 പേജുള്ള കേസ് ഡയറിയും...

കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇളവ് തേടി മുഖ്യമന്ത്രി കത്തയച്ചു

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗത്തിന്റെ മരുന്ന് ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് വേണ്ടിയാണ്...

കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ്‌ ഷഫീഖിന് ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ്‌ ഷഫീഖിന് ജാമ്യം. അന്വേഷണവുമായി പ്രതി സഹകരിച്ചതിനാൽ ഇയാളുടെ ജാമ്യാപേക്ഷയിൽ കസ്‌റ്റംസ് എതിർപ്പ് അറിയിച്ചില്ല. ഇക്കാര്യം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടു. കേസിന്റെ അന്വേഷണ...

മരംമുറി; കർഷകർക്കെതിരെ കേസെടുക്കണമെന്ന് ഡിഎഫ്‌ഒ; ഉദ്യോഗസ്‌ഥർക്ക് സമ്മർദ്ദം

ഇടുക്കി: വിവാദ ഉത്തരവിന്റെ മറവിൽ മരമുറിച്ച കർഷകർക്കെതിരെ കേസെടുക്കാൻ മൂന്നാർ ഡിഎഫ്‌ഒ (ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസ്)യുടെ സമ്മർദ്ദം. ജൂലൈ അഞ്ചിന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഉദ്യോഗസ്‌ഥർക്ക് കത്തയച്ചു. പട്ടയഭൂമിയിലെ ചന്ദനമരങ്ങൾ ഒഴികെയുള്ള...

‘സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ട് കർശനമാക്കുന്നില്ല’; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് സ്‌ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും, 'ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ്‌' നിയമനം നടപ്പിൽ വരുത്താത്തത്...

കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്‌ഥിതി അനുകൂലമാവുകയും ചെയ്‌താൽ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും' എന്ന വിഷയത്തില്‍...

കോവിഡ് മരണ കണക്ക് സർക്കാർ പുറത്തു വിട്ടില്ലെങ്കിൽ കോൺഗ്രസ് ഇടപെടും; വിഡി സതീശൻ

തിരുവനന്തപുരം: കോവിഡ് മരണങ്ങൾ ഏഴ് മാസം സർക്കാർ ഒളിപ്പിച്ച് വെച്ചത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കൃത്യമായ കണക്ക് പുറത്ത് വിട്ടില്ലെങ്കിൽ കോൺഗ്രസ് മുൻ കയ്യെടുത്ത് ഇത് പുറത്ത് കൊണ്ടു...

വെയർഹൗസ് നികുതി കുറച്ചു; ബാറുകളിൽ ഇന്ന് മുതൽ വിൽപന ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനഃരാരംഭിക്കും. വെയർഹൗസ് നികുതി 25 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്‌ക്കും. ബാറുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോവിഡ് കാലത്ത് ബിവറേജസിന്...
- Advertisement -