Tue, Aug 25, 2026
43 C
Dubai

കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം; സോണിയക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്‌ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയത്. യുഡിഎഫ്...

പതിവ് തെറ്റിച്ചില്ല; ഇന്നും ഇന്ധനവില വർധിപ്പിച്ചു

കൊച്ചി: കോവിഡ് കാലത്തും സാധാരണക്കാർക്ക് ഇരുട്ടടിയായി വീണ്ടും പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂടുകയാണ്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില...

ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക...

കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...

ജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നീസ് ജോസഫ്. പ്രേക്ഷക മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായി...

മരുന്നുകൾ വീട്ടിലെത്തിക്കും; കോവിഡ് കാലത്ത് കോൾ സെന്ററുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്

തിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകൾ വീട്ടിലെത്തിക്കാൻ കോൾ സെന്ററുകൾ സജ്‌ജമാക്കി യുവജനക്ഷേമ ബോർഡ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെന്ററുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വളണ്ടിയർമാരെയും ഇതിനായി തയാറാക്കും. ഇവരുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ...

പോലീസ് ഉദ്യോഗസ്‌ഥരിലും കോവിഡ് വ്യാപനം; നിലവിൽ 1,259 പേർക്ക് രോഗബാധ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവിൽ 1,259 പോലീസുകാരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിതരായത്. ഇവരിൽ പരമാവധി പേരും വീടുകളിൽ തന്നെയാണ്...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’

കോട്ടയം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്....
- Advertisement -