കോവിഡ്: രോഗം 41,971, സമ്പർക്കം 92.11%, പോസിറ്റിവിറ്റി 28.25%, മരണം 64
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,48,546 ആണ്. ഇതിൽ രോഗബാധ 41971 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 27,456 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 64 പേർക്കാണ്. ഇന്നത്തെ...
ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു
ഇടുക്കി: ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡൽ ജനറേറ്റർ പ്രവർത്തനം തുടങ്ങിയത്.
അന്തരീക്ഷത്തില്‍...
മുന്നോക്ക സംവരണത്തിലെ തെറ്റായ നയം കേരളം തിരുത്തണം; ഇടി മുഹമ്മദ് ബഷീര്‍
മലപ്പുറം: മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍, മുന്നോക്ക സംവരണം സംബന്ധിച്ച ഉത്തരവ് കേരള സർക്കാർ റദ്ദാക്കണമെന്ന് മുസ്‌ലിം...
കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ച് കേന്ദ്രം
ഡെൽഹി: കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സിൻ ഡോസിന്റെ എണ്ണം 78,97,790 ആയി.
വാക്‌സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്‌ഥാനങ്ങൾക്കും...
ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ജാഗ്രതാ നിർദേശം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി. അതിനാൽ തന്നെ പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന്...
വിജയ ദിനത്തിൽ ദീപം തെളിയിച്ചു; ഒ രാജഗോപാലിന് വിമർശനം
തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് ആഘോഷിച്ച ഇടതു മുന്നണിക്കൊപ്പം ദീപം കത്തിച്ച് പങ്കുചേർന്ന മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ. ബംഗാളിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
തൃശൂർ: കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തർസംസ്‌ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ഏപ്രിൽ 3നാണ് കൊടകരയിൽ...
കോവിഡ് പ്രതിരോധം; വാർഡ് തല സമിതികൾ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ്...








































