Tue, Aug 25, 2026
41 C
Dubai

സംസ്‌ഥാനത്ത്‌ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ; നടപടികൾ ആരംഭിച്ചു

കൊല്ലം: സംസ്‌ഥാനത്തെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് കൈത്താങ്ങായി കെഎംഎംഎൽ (Kerala Minerals and Metals Limited). വാതക രൂപത്തിലുള്ള ഓക്‌സിജൻ ആരോഗ്യവകുപ്പിന് നൽകാനുള്ള കെഎംഎംഎൽ നടപടികൾ പുരോഗമിക്കുകയാണ്....

കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

തിരുവനന്തപുരം: കേരളത്തിലെ ജില്ലകളിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതി. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം , കോട്ടയം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കണ്ണൂർ തുടങ്ങിയ...

കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി

കൊച്ചി: കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കിയതായി റെയിൽവേ. ഇതിൽ ദീർഘദൂര തീവണ്ടികളും ഉൾപ്പെടും. രണ്ടാഴ്‌ചക്കിടെ മാത്രം ഇത്തരത്തിൽ റദ്ദാക്കിയത് 62 തീവണ്ടികളാണ്. ഈ മാസം അവസാനം വരെയാണ് താൽക്കാലിക റദ്ദാക്കൽ. തിരുവനന്തപുരത്തു...

എൽഡിഎഫിന്റെ ‘വിജയദിനം’; ദീപം തെളിയിച്ച് ബിജെപി നേതാവ് ഒ രാജഗോപാലും

തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ആഘോഷമായ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജഗോപാൽ ദീപം തെളിയിച്ചത്. ബംഗാള്‍ വയലന്‍സ്,...

സംസ്‌ഥാനം സമ്പൂർണ ലോക്ക്‌ഡൗണിൽ; ദിവസ വേതനക്കാർക്ക് യാത്രാ പാസ്; വൈകിട്ടോടെ അപേക്ഷിക്കാം

തിരുവനന്തപുരം: കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്‌ഡൗൺ ഇന്ന് മുതൽ ആരംഭിക്കും. റസ്‌റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പാഴ്‌സൽ നൽകാം. വീടുകൾക്കുള്ളിലും കർശന...

അശ്വിനും രേഖയും അഭിമാനമാണ്, മാതൃകയാണ്; എഎ റഹീം; അഭിനന്ദിച്ച് മുഖ്യമന്ത്രിയും

ആലപ്പുഴ: ഗുരുതരാവസ്‌ഥയിൽ ആയിരുന്ന കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീമും. രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത്...

തിരഞ്ഞെടുപ്പ് തോൽവി; കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ ധാരണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ കെപിസിസിയിൽ സമ്പൂർണ പുനസംഘടന നടത്താൻ രാഷ്‌ട്രീയകാര്യ സമിതിയിൽ ധാരണ. ജംബോ കമ്മിറ്റികൾ ഇല്ലാതാക്കിയാകും കീഴ്ഘടകങ്ങൾ മുതലുള്ള പുനസംഘടന. ലോക്ക്ഡൗണിന് ശേഷം രണ്ട് ദിവസം...

എൻസിപി മന്ത്രി ആര്? തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്

കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. പത്താം തീയതി തിരുവനന്തപുരത്ത് ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ പട്ടേൽ പങ്കെടുക്കും. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ...
- Advertisement -