Wed, Aug 26, 2026
39 C
Dubai

കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; മുനീർ ഉപനേതാവ്

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എംകെ മുനീറിനെ ഉപനേതാവായും കെപിഎ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ജയിച്ചത്. നിയമസഭാ...

സംസ്‌ഥാനത്ത് യാത്രക്കാർ കുറഞ്ഞു; 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്തിനുള്ളിൽ സർവീസ് നടത്തിയിരുന്ന 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവച്ചു. ഈ മാസം 31ആം തീയതി വരെയാണ് സർവീസ് നിർത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ കുറവിനെ തുടർന്നാണ്...

വി മുരളീധരന് നേരെ ആക്രമണം; നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പശ്‌ചിമ ബംഗാളിൽ വച്ച് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം പ്രതിഷേധാർഹമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനാധിപത്യ വ്യവസ്‌ഥക്ക് നേരെയാണ് അക്രമം നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ബംഗാളിലെ...

കെഎസ്ആർടിസി; ഇന്നും നാളെയും കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ തന്നെ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് വർധിക്കാൻ ഇടയുള്ളതിനാലാണ്...

നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ നിശ്‌ചയം; 18 പേര്‍ക്ക് കോവിഡ്

കൊച്ചി: തൊടുപുഴയില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹ നിശ്‌ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. ബന്ധുക്കളും അയല്‍ക്കാരും ഉൾപ്പടെ 150 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വധുവിന്റെ ബന്ധുക്കളായ സിഎസ്...

കോവിഡ് ചികിൽസാ നിരക്ക് ഉടൻ ഏകീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിൽസാ നിരക്കിന്റെ കാര്യത്തില്‍ ധാരണയിൽ എത്തിയിട്ടില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും എന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. തിങ്കളാഴ്‌ചക്കുള്ളില്‍ വിഷയത്തിൽ അന്തിമ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട്...

അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം

തിരുവനന്തപുരം: കോവിഡ് പ്രാദേശിക നിയന്ത്രണങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് സാവകാശം ലഭിക്കും, അതിരുവിടരുതെന്നും മന്ത്രി നിർദ്ദേശിച്ചു. കേരളം കോവിഡ് മഹാമാരിയിൽ പുലർത്തിയിരുന്ന മികവ് നഷ്‌ടപ്പെടാതിരിക്കാൻ...

ഏതൊരു മൽസരവും പാഠം; ഇനിയും തൃശൂർകാർക്കൊപ്പം ഉണ്ടാകുമെന്ന് സുരേഷ് ഗോപി

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്ന് നടൻ സുരേഷ് ഗോപി. ഏതൊരു മൽസരവും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സുരേഷ്...
- Advertisement -