പ്രോട്ടോക്കോൾ ലംഘിച്ച് സിഎസ്‌ഐ വൈദികരുടെ ധ്യാനം; പോലീസ് കേസെടുത്തു
ഇടുക്കി: മൂന്നാറിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിഎസ്‌ഐ വൈദികർ നടത്തിയ ധ്യാനത്തിനെതിരെ പോലീസ് കേസെടുത്തു. സംഘാടകർക്കും പങ്കെടുത്തവർക്കും എതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലം ഉള്‍പ്പടെ കേസില്‍...
തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്; അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത തോൽവിയിൽ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം കേൾക്കാൻ ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ...
രോഗവ്യാപന ഭീഷണി; സംസ്‌ഥാനത്ത് ഒരാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്‌ച മുതൽ മെയ് 16 വരെയുള്ള ഒരാഴ്‌ചയാണ് ലോക്ക്‌ഡൗൺ. മിനി ലോക്ക്‌ഡൗൺ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അനാവശ്യമായ കാരണങ്ങൾ ഉന്നയിച്ച്...
വിലക്കുറവ് തിരിച്ചടിയാവുന്നു; സംസ്‌ഥാനത്തെ ഏലം കൃഷി പ്രതിസന്ധിയിൽ
ഇടുക്കി: സംസ്‌ഥാനത്തെ ഏലംകൃഷി മേഖല തകര്‍ച്ചയിലേക്ക്. കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില കിലോക്ക് 800 രൂപയിലേക്ക് താഴ്ന്നതോടെയാണ് മേഖലയില്‍ തകര്‍ച്ച നേരിട്ടത്. ഏലംകൃഷിക്ക് ഉൽപാദന ചിലവ് ഏകദേശം 1000 രൂപയോളം വരും. ഇതോടെ കനത്ത...
പിടിവിട്ട് തീവ്രവ്യാപനം; എറണാകുളത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
എറണാകുളം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പാരമ്യത്തിലേക്ക് അടുക്കുമ്പോൾ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്‌തമാകുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ മാത്രം ജില്ലയിൽ രോഗം സ്‌ഥിരീകരിച്ചത് 24,013 പേർക്കാണ്. നിലവിൽ 58,378 പേരാണ് ജില്ലയിൽ...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക്; ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കുകൾ കുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രത്യേക സിറ്റിംഗിലൂടെയാണ് ഹരജി പരിഗണിക്കുക. കോവിഡ് ചികിൽസയുടെ പേരിൽ അമിത നിരക്ക് ഈടാക്കാൻ ആശുപത്രികളെ...
കളമശ്ശേരിയിലെ തോൽവി; ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷമാവുന്നു
കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്-ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ തോറ്റത് ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയത് മൂലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി...
4 മന്ത്രിസ്‌ഥാനം ആവശ്യപ്പെടും; വിട്ടുവീഴ്‌ചക്കില്ല; നിലപാടുമായി സിപിഐ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ നാല് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് സിപിഐ. അതിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സിപിഐ നേതൃതലത്തിൽ ധാരണയായി. സിപിഎമ്മുമായി നടത്തുന്ന ഉഭയകക്ഷി ചർച്ചയിൽ ഈ നിലപാട് പാർട്ടി അറിയിക്കും....








































