Wed, Aug 26, 2026
37 C
Dubai

മറാഠാ സംവരണത്തിലെ സുപ്രീം കോടതി വിധി; മുന്നോക്ക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്

തിരുവനന്തപുരം: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി സംസ്‌ഥാനത്തെ മുന്നോക്ക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്. സുപ്രീം കോടതിയുടെ പുതിയ വിധി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായ പ്രകടനങ്ങൾ...

രോഗബാധിതർ വർധിക്കുന്നു; ഓക്‌സിജൻ കിടക്കകൾ നിറഞ്ഞ് സംസ്‌ഥാനം

തിരുവനന്തപുരം : പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനം ഓക്‌സിജൻ കിടക്കകളുടെ ദൗർലഭ്യത്തിലേക്ക്. സംസ്‌ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും നിലവിൽ ഓക്‌സിജൻ കിടക്കകൾ നിറയുകയാണ്. എന്നാൽ നിലവിലത്തെ സ്‌ഥിതിയിൽ ആശങ്ക...

ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്

കൊല്ലം: ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിഡിജെഎസ് സ്‌ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ചയുണ്ടായെന്നും കൊല്ലത്ത്...

എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും

കൊച്ചി: കോവിഡ് അതിരൂക്ഷമായ എറണാകുളം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക്. ടിപിആര്‍ നിരക്ക് 25 ശതമാനത്തിന് മുകളിലുള്ള 74 പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ,...

ഗൗരിയമ്മയുടെ നില വീണ്ടും ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം : മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യനില വീണ്ടും ഗുരുതരം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പനിയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ...

സംസ്‌ഥാനത്ത് തടവുകാർക്ക് പരോൾ അനുവദിക്കും; ആഭ്യന്തരവകുപ്പ് അനുമതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്‌ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അനുമതി നൽകി. ഈ വർഷം പരോളിന് അർഹത ഉള്ളവർക്കും, പരോളിന് പോകാൻ ആഗ്രഹമുള്ളവർക്കും പരോൾ...

നേമത്ത് ആര് തോൽക്കണം എന്ന് ഇരുമുന്നണികളും ധാരണയിലെത്തി; കുമ്മനം

തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നു എന്ന ആരോപണവുമായി ബിജെപി സ്‌ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ ആര് ജയിക്കണമെന്നല്ല, ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും കൃത്യമായ ധാരണ...

വൈദ്യുതി, ജല കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജല അതോറിറ്റിയും, കെഎസ്ഇബിയും ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് താൽക്കാലികമായി നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്...
- Advertisement -