മെയ് പകുതിയോടെ കേരളത്തിൽ കോവിഡ് വ്യാപനം കുറയും; പഠനം
കാണ്‍പൂര്‍: മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് വ്യാപനം കുറയുമെന്ന് കാണ്‍പൂര്‍ ഐഐടിയുടെ പഠനം. മെയ് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ച്...
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്; കെ സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണ്. വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും സുരേന്ദ്രൻ കോഴിക്കോട് മാദ്ധ്യമങ്ങളോട്...
‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ച ഫിറോസ് കുന്നംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് ആരും കാണാതെ പോകരുതെന്ന് ഫിറോസ് പറഞ്ഞു....
സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങൾ നീട്ടിയേക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ മിനി ലോക്ക്‌ഡൗൺ നീട്ടിയേക്കും. നിലവിൽ മെയ് 9 വരെയുള്ള നിയന്ത്രണങ്ങൾ 16 വരെ നീട്ടാനാണ് ആലോചന. ഇന്നു ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...
എൻഎസ്എസിന് എതിരെ ശത്രുത വളർത്താൻ പിണറായി ശ്രമിച്ചു; ജി സുകുമാരൻ നായർ
കോട്ടയം: പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് എല്‍ഡിഎഫിന് എതിരാണെന്ന പ്രസ്‌താവന സത്യവിരുദ്ധമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അന്ന് പറഞ്ഞ നിലപാടുകളില്‍ ഉറച്ചു...
കോവിഡ്; നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് ജനങ്ങളോട് അപമാര്യാദയായി പെരുമാറരുത്; ഹൈക്കോടതി
കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പോലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച്...
ആർടിപിസിആർ നിരക്ക്; സർക്കാർ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധനാ നിരക്ക് കുറക്കണം എന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച നിരവധി ഹരജികൾ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്....
തൃപ്പൂണിത്തുറ: ബിജെപി വോട്ടുകൾ ലഭിച്ചത് കെ ബാബുവിന് തന്നെ; കെഎസ് രാധാകൃഷ്‌ണന്‍
തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ കെ ബാബുവിന് ലഭിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് ബിജെപി സ്‌ഥാനാർഥി കെഎസ് രാധാകൃഷ്‌ണന്‍. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന എം സ്വരാജിന്റെ തോല്‍വിക്ക് പിന്നില്‍ വോട്ടു...








































