Wed, Aug 26, 2026
42 C
Dubai

തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവച്ച് എം ലിജു

ആലപ്പുഴ: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവെച്ച് എം ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒൻപത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട് പ്രതിപക്ഷ...

അർഹതപ്പെട്ട പരാജയം; മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

തിരുവനന്തപുരം: ജെ മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും 'മേഴ്‌സി' അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂര്‍ഷ്വാ...

കോവിഡ്; സംസ്‌ഥാനത്ത് മെയ് 9 വരെ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മെയ് 4 മുതൽ 9 ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിന് തുല്യമായ കടുത്ത...

പ്രതിപക്ഷ സ്‌ഥാനത്തേക്ക്‌ ചെന്നിത്തലയില്ല; പകരം വിഡി സതീശന് സാധ്യത

കോഴിക്കോട്: പിണറായി സർക്കാർ തുടർഭരണം നേടിയതിന് പിന്നാലെ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. 2016ൽ പരാജയപ്പെട്ടപ്പോൾ നേതൃസ്‌ഥാനത്ത് നിന്ന് മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാത പിൻതുടരാൻ ഒരുങ്ങുകയാണ് രമേശ് ചെന്നിത്തലയെന്നാണ് സൂചന. പിണറായിയെ ജനം...

മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം കാണാനില്ലെന്ന് ബന്ധുക്കൾ; പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇതേ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌...

ഇടതുമുന്നണിയിൽ രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം: ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ടേക്കും. ഡോ.എന്‍ ജയരാജും റോഷി അഗസ്‌റ്റിനും മന്ത്രി സ്‌ഥാനത്തേക്ക്‌ എത്താനാണ് സാധ്യത. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്. പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും....

തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ‘ആലസ്യം’ ദോഷം ചെയ്‌തു; പിടി തോമസ്

തിരുവനന്തപുരം: യുഡിഎഫിലെ ആലസ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്‌തുവെന്ന് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. കോണ്‍ഗ്രസ് പരമാവധി ചെയ്‌തുവെങ്കിലും അഗാധ ഗര്‍ത്തത്തിലേക്ക് പോയ തിരഞ്ഞെടുപ്പ് ഫലമാണിതെന്ന് തോമസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ തന്റെ...

ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബിജെപി പൂജ്യമായത് എങ്ങനെയെന്ന് കേന്ദ്ര നേതൃത്വത്തോട് വിശദീകരിക്കുമെന്ന പ്രതിസന്ധിയിലാണ് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും. സ്‌ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വന്ന പാളിച്ചകൾ ചൂണ്ടിക്കാട്ടി മുരളീധര...
- Advertisement -