Wed, Aug 26, 2026
41 C
Dubai

ഇരിങ്ങാലക്കുടയിൽ എൽഡിഎഫിന്റെ ആർ ബിന്ദുവിനു ജയം

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്‌ഥാനാർഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്‌ഥാനാർഥി തോമസ് ഉണ്ണിയാടൻ, എൻഡിഎയുടെ ജേക്കബ് തോമസ് എന്നിവരെ പിന്തള്ളിയാണ് ആർ ബിന്ദു വിജയിച്ചത്. Also Read:  കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി...

ആലപ്പുഴയില്‍ പിപി ചിത്തരഞ്‌ജന്‍ വിജയിച്ചു

ആലപ്പുഴ: എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പിപി ചിത്തരഞ്‌ജന് ആലപ്പുഴയിൽ മിന്നും ജയം. 12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിപി ചിത്തരഞ്ജന്റെ വിജയം. മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി ഡോ. കെഎസ് മനോജ്, ബിജെപി സ്‌ഥാനാർഥിയായി സന്ദീപ് ആർ എന്നിവരാണ്...

കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...

തൃശൂർ; സുരേഷ് ഗോപിയെ പിന്തള്ളി ഇടത് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിൽ

തൃശൂർ : സംസ്‌ഥാനത്ത് ലീഡ് നിലകൾ മാറി മറിയുമ്പോൾ തൃശൂർ മണ്ഡലത്തിൽ മുന്നിൽ തുടർന്നിരുന്ന ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപിയെ പിന്തള്ളി എൽഡിഫ് സ്‌ഥാനാർഥി പി ബാലചന്ദ്രൻ മുന്നിലേക്ക്. നിലവിൽ 200 വോട്ടുകളുടെ...

പത്തനാപുരത്ത് വിജയമുറപ്പിച്ച് കെബി ഗണേഷ് കുമാര്‍

കൊല്ലം: പത്തനാപുരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി കെബി ഗണേഷ് കുമാര്‍ വിജയത്തിലേക്ക്. 9,553 വോട്ടിന് കെബി ഗണേഷ് കുമാര്‍ മുന്നിട്ടു നില്‍ക്കുകയാണ്. യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് മണ്ഡലത്തില്‍ രണ്ടാം സ്‌ഥാനത്ത്. ആദ്യഘട്ടത്തില്‍ ജ്യോതികുമാര്‍ ചാമക്കാല...

പൂഞ്ഞാറിൽ പിസി ജോർജിന് തിരിച്ചടി; 8000 വോട്ടിന് പിന്നില്‍

കോട്ടയം: പൂഞ്ഞാറിൽ പിസി ജോർജിന് അടിപതറുന്നു. എൽഡിഎഫ് സ്‌ഥാനാർഥി സെബാസ്‌റ്റിയൻ കുളത്തിങ്കലാണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. ആദ്യറൗണ്ടിൽ പിസി ജോർജ് 8000ത്തിൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോർജിന് മറികടക്കാൻ...

നേമത്ത് മുന്നേറ്റം തുടർന്ന് കുമ്മനം രാജശേഖരൻ; കെ മുരളീധരൻ മൂന്നാം സ്‌ഥാനത്ത്

തിരുവനന്തപുരം : വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്‌ഥാനം ഉറ്റുനോക്കിയിരുന്ന നേമം മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നേറുകയാണ്. 2,216 വോട്ടുകളുടെ ലീഡ് നേടിയാണ് കുമ്മനം രാജശേഖരൻ തന്റെ മുന്നേറ്റം തുടരുന്നത്....

നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി...
- Advertisement -