Wed, Aug 26, 2026
40 C
Dubai

500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച്‌ ലാബുകൾ; പരിശോധന നിർത്തി

പാലക്കാട്: ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറക്കാനാകില്ലെന്ന് സ്വകാര്യ ലാബുകൾ. പാലക്കാട്ടെ സ്വകാര്യ ലാബുകൾ പരിശോധന നിർത്തിവെച്ചു. മറ്റ് ജില്ലകളിലെ ലാബുകളും പരിശോധന നിർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. സംസ്‌ഥാനത്തൊട്ടാകെ ആർടിപിസിആർ പരിശോധന നിർത്തി വെക്കാനും...

കേരളത്തിൽ തൂക്കുമന്ത്രിസഭ വരും; ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും തീരുമാനിക്കും; പിസി ജോർജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആര് ഭരണത്തിൽ ഇരിക്കണമെന്ന് താനും ബിജെപിയും ചേർന്ന് തീരുമാനിക്കുമെന്ന് പിസി ജോർജ്. കേരളത്തിൽ തൂക്കുമന്ത്രിസഭയാണ് വരിക. പൂഞ്ഞാറിൽ താൻ 50,000 വോട്ട് നേടി ജയിക്കുമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. "ആരൊക്കെ...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് രണ്ടില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടില്‍ കൂടുതല്‍ സീറ്റ് നേടുമെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. നേമം നിലനിര്‍ത്തി മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ജയിക്കുമെന്നും സുരേന്ദ്രന്‍ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇടതു ഭരണത്തുടര്‍ച്ച...

കോവിഡ് വ്യാപനം; പ്ളസ്‌ടു മൂല്യനിർണയം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി...

തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക്ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. അതേ സമയം...

സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കർശന നിയന്ത്രണം; ഒരാഴ്‌ച തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ അടുത്ത ഞായറാഴ്‌ച വരെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം. കോവിഡ് വ്യാപനം കുറക്കാൻ സർക്കാർ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഇങ്ങനെ:- തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍, സ്‌ഥാനാർഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഉദ്യോഗസ്‌ഥര്‍, മാദ്ധ്യമ...

ബൂത്തുകളാക്കിയ സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ...

നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ തടസ ഹരജി നൽകി ചെന്നിത്തല

തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ തടസ ഹരജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഭാഗം...
- Advertisement -