തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്‌മകം
തൃശൂർ: ആരവങ്ങളില്ലാതെ പൂര നഗരി ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാത്രി സാമ്പിൾ വെടിക്കെട്ട് പ്രതീകാത്‌മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും. ചടങ്ങുകൾ കാണാൻ ആരും എത്തേണ്ടതില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്....
തൊഴിൽ തട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്‌ണൻ ഉൾപ്പെട്ടതായി ആരോപണം; ശബ്‌ദരേഖ പുറത്ത്
തിരുവനന്തപുരം: സരിതാ നായർ ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച്...
നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു; തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല; കുമ്മനം
തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ പ്രവർത്തന ചുമതല കുമ്മനം രാജശേഖരന് നൽകി ആർഎസ്എസ്. മണ്ഡലത്തിൽ ഇത്തവണ കുമ്മനം വിജയിക്കുമെന്ന് തന്നെയാണ് ആർഎസ്എസിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കിലും അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെ...
സംസ്‌ഥാനത്ത് വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടിപിആർ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) ഉയർന്ന് നിൽക്കുന്ന കണ്ണൂർ, മലപ്പുറം, തൃശൂർ, കോഴിക്കോട്,...
രാത്രി കർഫ്യൂ; ഇന്ന് മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കാൻ തീരുമാനം. ആദ്യ ദിവസമെന്ന നിലയിൽ ഇന്നലെ കർഫ്യൂ സമയത്ത് പുറത്തിറങ്ങിയ ആളുകൾക്ക് ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ്...
കോവിഡ് വ്യാപനം; തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ശ്രീകോവിലിന് മുന്നിൽ ഒരേസമയം 10 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്‌തൻമാരുടെ ശരീര...
പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്‌ത് വിടി ബൽറാം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുംതുറയിൽ ബിജെപി ഭരണം പിടിച്ചതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തെ ചോദ്യം ചെയ്‌ത് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം കേരളത്തിലെ പ്രമുഖ...
കോവിഡ്; ബാങ്കുകളിലെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ 2 വരെ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് 2 മണിവരെ ആയിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നാളെ മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ...








































