Tue, Sep 1, 2026
34 C
Dubai

ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20യിൽ ചേർന്നു

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി-ട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റി-20യുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ് വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത്. ട്വന്റി-20 അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും....

പിഎസ്‌സി; പ്ളസ്‌ ടു തല പ്രാഥമിക പരീക്ഷയിൽ മാറ്റം

തിരുവനന്തപുരം: പ്ളസ്‌ടു തല പ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി അറിയിച്ച് കേരള പിഎസ്‌സി. ഏപ്രിൽ 10, 17 തീയതികളിൽ നടത്താൻ നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണ് ഏപ്രിൽ 10, 18 തീയതികളിലേക്ക് മാറ്റി വച്ചത്. രണ്ട് ഘട്ടമായിട്ടാണ്...

ക്ഷേമ പെൻഷൻ 3000 രൂപയാകും, അഞ്ച് ലക്ഷം പേർക്ക് വീട്; യുഡിഎഫ് പ്രകടന പത്രിക...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്നാണ് പ്രകടന പത്രികയിൽ യുഡിഎഫ് നൽകുന്ന പ്രധാന വാഗ്‌ദാനം. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍...

കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; ഇ ശ്രീധരൻ

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്‌ഥാനാർഥിയോടുള്ള ബഹുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ...

യാത്രാ നിയന്ത്രണം; തലപ്പാടി അതിര്‍ത്തിയില്‍ പരിശോധനയില്ല, നിലപാട് മയപ്പെടുത്തി കർണാടക

കാസർഗോഡ്: കേരള- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണത്തില്‍ അയവ് വരുത്തി കര്‍ണാടക. തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പരിശോധന കൂടാതെയാണ് കടന്നു പോകുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും...

കടകംപള്ളി സുരേന്ദ്രന്റെ പോസ്‌റ്റർ വലിച്ചു കീറി, കരി ഓയിൽ ഒഴിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ കരി ഓയിൽ ഒഴിക്കുകയും പോസ്‌റ്റർ വലിച്ചു കീറുകയും ചെയ്‌തതായി പരാതി. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്....

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയുമായി ഇഡി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എം ശിവശങ്കറിന് എതിരെ പുതിയ ഹരജിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. ‌ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹരജി സമർപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാൻ...

ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും നോട്ടീസയച്ച് കസ്‌റ്റംസ്

കൊച്ചി: ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക്...
- Advertisement -