Tue, Sep 1, 2026
34 C
Dubai

വികസനത്തിന്റെ കാര്യത്തിൽ വിശ്വാസം; മുഖ്യമന്ത്രിയെ പ്രശംസിച്ച് അനിൽ അക്കര

തൃശ്ശൂർ: വികസനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസമാണെന്ന് യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കര. പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരിയെന്ന് അനിൽ അക്കര ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ജി...

കളമശ്ശേരി മുസ്‌ലിം ലീഗ് സ്‌ഥാനാർഥിത്വം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി രാജീവ്

എറണാകുളം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവുമായി ഇടത് സ്‌ഥാനാർഥി പി രാജീവ്. ലീ​ഗ് കളമശ്ശേരിയിൽ നടത്തുന്നത് വെല്ലുവിളിയാണെന്നും ആത്‌മാഭിമാനമുള്ള ആരും അതിനെ അം​ഗീകരിക്കില്ലെന്നും...

തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ ആരംഭിക്കും. മറ്റന്നാള്‍ വരെയാണ് പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും മറ്റന്നാളാണ്. സംസ്‌ഥാനത്ത് ആകെ എത്ര പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുവെന്ന...

ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്. സ്വകാര്യ...

മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു

മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുന്‍ ഡെപ്യൂട്ടി സ്‌പീക്കറുമായ സിഎ കുര്യന്‍ അന്തരിച്ചു. മൂന്നാറില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...

കേരള-കർണാടക അതിർത്തി യാത്ര; നിയന്ത്രണങ്ങൾ ഇന്ന് മുതൽ

കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ കർണാടക സർക്കാർ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് മുതൽ അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. കോവിഡ് രണ്ടാം തരംഗ...

സംസ്‌ഥാനത്ത് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ശബരിമലയിലെ നിയമനിർമാണം ഉൾപ്പടെ നിരവധി വാഗ്‌ദാനങ്ങളാണ് ഇതിനോടകം തന്നെ യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ളത്. കൂടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം...

മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികം; ദക്ഷിണ മേഖല നേതൃസംഗമം 24ന് തിരുവനന്തപുരത്ത്

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ നേതൃസംഗമം ഈ മാസം 24 ബുധനാഴ്‌ച തിരുവനന്തപുരം അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള...
- Advertisement -