Tue, Sep 1, 2026
33 C
Dubai

മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ; നാമനിർദേശ പത്രിക നൽകി

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസ്. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ കുണ്ടറ മണ്ഡലത്തിൽ മൽസരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്‌ട്രേറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ആഴക്കടൽ മൽസ്യ...

എംഎൽഎ സ്‌ഥാനം രാജിവെച്ച് ജോസഫും മോൻസും; അനിശ്‌ചിതത്വം തുടരുന്നു

കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്‌ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മൽസരിച്ചാണ്...

പുന്നപ്ര-വയലാർ സ്‌മാരകം; വഞ്ചനയുടെ പ്രതീകമെന്ന് ബിജെപി സ്‌ഥാനാർഥി

ആലപ്പുഴ: വലിയചുടുകാട്ടിലെ പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ആലപ്പുഴ മണ്ഡലം എൻഡിഎ സ്‌ഥാനാർഥി സന്ദീപ് വാചസ്‌പതി. സ്‌മാരകത്തിൽ പുഷ്‌പാർച്ചന ചടങ്ങുകൾ നടത്തിയ ശേഷമാണ് സന്ദീപ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി പ്രവർത്തകർക്കൊപ്പം എത്തിയ...

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു. പരേതനായ ഐഎന്‍ടിയുസി സംസ്‌ഥാന പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിപി മരയ്‌ക്കാരുടെ പുത്രനാണ് ഷെറീഫ് മരയ്‌ക്കാര്‍. ഐഎന്‍ടിയുസി...

കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രം; മുല്ലപ്പള്ളി

തിരുവനന്തപുരം: കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം ആണ്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ...

വാളയാർ കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം; ഹൈക്കോടതി

കൊച്ചി: വാളയാർ കേസ് ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സർക്കാർ എല്ലാവിധ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ 10 ദിവസത്തിനകം സിബിഐക്ക് നൽകണം. നേരത്തെ...

കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും...
- Advertisement -