ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം
തൃശൂർ: ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കയ്‌പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത്...
പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി
കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 'ജനകീയം പദയാത്ര'ക്ക് മുത്തോലിയിൽ തുടക്കമായി.
മണ്ഡലത്തിലെ...
‘നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു
കോട്ടയം: പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡണ്ട്....
ആഴക്കടൽ മൽസ്യബന്ധനം; ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി. കമ്പനിയുമായി കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍...
‘സായംപ്രഭ’ പദ്ധതിക്ക് 61.82 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'സായംപ്രഭ' പദ്ധതിക്കായി 61,82,350 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സായംപ്രഭാ ഹോമുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി...
കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്‌തു.
കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം...
യുവതിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയി; വടക്കാഞ്ചേരിയിൽ ഇറക്കിവിട്ടു; അന്വേഷണം
ആലപ്പുഴ: മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം ഇവരെ പാലക്കാട് വടക്കാഞ്ചേരിയിൽ ഇറക്കി വിടുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വീട് ആക്രമിച്ച്...
ചര്‍ച്ച ഫലം കണ്ടില്ല; ചൊവ്വാഴ്‌ച കെഎസ്ആര്‍ടിസി പണിമുടക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കോര്‍പറേഷന്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിന് എതിരെയും പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
സര്‍ക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന...








































