Fri, Sep 4, 2026
39 C
Dubai

നിയമന വിവാദം; യുവമോർച്ച മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്‌സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ പ്രവർത്തകരിൽ കല്ലേറ് നടത്തി....

പ്രശാന്തിനെ ലക്ഷ്യം വച്ച് മന്ത്രി; ഉദ്യോഗസ്‌ഥർക്ക്‌ മിനിമം വിവരം വേണം

കോഴിക്കോട്: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ഐഎൻസി എംഡി എന്‍ പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്‌ഥന് മിനിമം വിവരം വേണമെന്നും ആരോട് ചേദിച്ചിട്ടാണ് ട്രോളര്‍ നിര്‍മാണ കരാര്‍...

എൽഡിസി റാങ്ക് ലിസ്‌റ്റ്; സർക്കാർ നടപടി സ്വാഗതം ചെയ്‌ത്‌ ഉദ്യോഗാർഥികൾ

തിരുവനന്തപുരം: എൽഡിസി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. കൂടാതെ, പ്രൊമോഷൻ ലിസ്‌റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാനും മുഖ്യമന്ത്രി ഇടപെടണമെന്നും ഉദ്യോഗാർഥികൾ നിർദ്ദേശിച്ചു....

നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ച് സിപിഐഎം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി...

കേരള കോൺഗ്രസ്‌ അയോഗ്യതാ വിഷയം; സ്‌പീക്കറുടെ തീരുമാനം 25ന്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്‌പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്‌പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച്...

ഐഎഫ്എഫ്‌കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും

തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ നീക്കം

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചൊവ്വാഴ്‌ച എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കി രവി പൂജാരിയെ കസ്‌റ്റഡിയില്‍ എടുക്കാനാണ് നീക്കം. 10 ദിവസത്തേക്കാണ്...

പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ

കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, എട്ടുതവണ...
- Advertisement -