ഇന്ധനനികുതി സംസ്‌ഥാന സർക്കാർ കുറക്കില്ല; തോമസ് ഐസക്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നിലവിലത്തെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നും, അതിനാൽ തന്നെ ഇന്ധനനികുതിയിൽ കുറവ് വരുത്തുന്നത് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ഇനിയും പ്രതികൂലമായി...
കോവിഡ് ബാധിതക്ക് ആംബുലന്‍സില്‍ സുഖപ്രസവം; ‘കനിവിൽ’ പിറക്കുന്ന മൂന്നാമത്തെ കുഞ്ഞ്
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കനിവ് 108 ആംബുലന്‍സില്‍...
സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ
കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും...
ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച...
ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ച
കൊച്ചി: ആരോഗ്യ മന്ത്രി കെകെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു സംഭവം.
പിൻവാതിൽ നിയമങ്ങളുടെയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളുടെയും ഭാഗമായ പ്രതിഷേധമായാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. തൃപ്പൂണിത്തുറയിലെ ആരോഗ്യ...
കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം
തിരുവനന്തപുരം : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം കർശന ജാഗ്രത നിർദേശം നൽകി. നിലവിൽ കേരളത്തിൽ ഓരോ ആഴ്‌ചയിലും ശരാശരി 34,000 മുതൽ 42,000 വരെയാണ് കോവിഡ് കേസുകൾ...
രണ്ടാം ഘട്ട സീറ്റുവിഭജന ചർച്ച ഇന്ന്; വിട്ടുവീഴ്‌ച ചെയ്യണമെന്ന് സിപിഎം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. പാലാ ഉൾപ്പടെ 13 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ്...
തൊഴിലാളി സംഘടനകൾ സമരത്തിൽ നിന്നും പിൻമാറണം; എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകള്‍ 23ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് സമരം നടത്തുന്നത് ഇരിക്കുന്ന...








































