‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്‌ഥാനത്തിന്റേത് ശാസ്‌ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല....
ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കും
ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിയുടെ ശബ്‌ദ സാമ്പിള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് നടപടി. പ്രതിയെ ഏഴ് ദിവസം കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ബംഗളൂരു സെഷന്‍സ് കോടതിയെ സമീപിക്കാനും...
16 സീറ്റ് വേണം; നിലപാടില്‍ മാറ്റമില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് മാറാതെ കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും കേരളാ കോണ്‍ഗ്രസ് എം...
ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനെന്ന് കെ സുരേന്ദ്രന്‍
കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനാണ് മെട്രോമാന്‍ ഇ ശ്രീധരനെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ വേണമെങ്കിലും അദ്ദേഹത്തിന് മല്‍സരിക്കാമെന്നും കെ സുരേന്ദ്രന്‍.
ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേര്‍...
കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം; ഷമ മുഹമ്മദ്
കണ്ണൂർ: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചത് കൊണ്ടാണ് പറയുന്നതെന്നും എഐസിസി വക്‌താവും മലയാളിയുമായ ഷമ മുഹമ്മദ്. ഇത്രയധികം സ്‌ത്രീകളുള്ള സംസ്‌ഥാനമാണ് കേരളം. യുപിയിലും രാജസ്‌ഥാനിലുമെല്ലാം സ്‌ത്രീകൾ മുൻപിലിരിക്കും....
ഇന്ധനവില വർധനക്കെതിരെ സിപിഐഎം; അടുപ്പുകൂട്ടൽ സമരം ഇന്ന്
തിരുവനന്തപുരം: കുത്തനെ ഉയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി സിപിഎം. പെട്രോളിന്റെയും ഡീസലിന്റെയും വില വർധനക്കെതിരെ സിപിഎം ഇന്ന് അടുപ്പുകൂട്ടി പ്രതിഷേധിക്കും. വൈകുന്നേരം 5 മണിക്കാണ് പ്രതിഷേധം.
സംസ്‌ഥാനത്തുടനീളം എല്ലാ ബൂത്തുകളിലും കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്...
ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി റവന്യൂ വകുപ്പ്
ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്‌തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി...
കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും
കാസർഗോഡ്: 'അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്ന് തുടക്കമാകും. കാസർഗോഡ് നിന്നാരംഭിക്കുന്ന...








































