Sun, Sep 6, 2026
40 C
Dubai

സംസ്‌ഥാനത്തെ ഒന്നാം വർഷ ബിരുദ ക്‌ളാസുകൾ‌ തിങ്കളാഴ്‌ച മുതൽ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ നിർത്തിവെച്ച കേരളത്തിലെ കോളേജുകൾ വീണ്ടും സജീവമാകുന്നു. തിങ്കളാഴ്‌ച മുതൽ ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ റെഗുലർ ക്‌ളാസുകൾ തുടങ്ങും. ഫെബ്രുവരി 27 വരെയാണ് ക്‌ളാസുകൾ നടക്കുക. രണ്ടാം വർഷ ബിരുദ...

ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്‌സി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം തുടരുമെന്നാണ്...

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; ഇന്ന് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തും. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെത്തിയത്....

ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ...

പരവൂരിലെ കടകളിൽ വൻ മോഷണം; ഭക്ഷണം കഴിച്ച് കള്ളന്റെ മടക്കം

കൊല്ലം: പരവൂർ നഗരത്തിലെ വ്യാപാര സ്‌ഥാപനങ്ങളിൽ വ്യാപക മോഷണം. മാർക്കറ്റ് റോഡിലെ രണ്ട് പച്ചക്കറി കടകളിലും ഒരു വെറ്റക്കടയിലുമാണ് മോഷണം നടന്നത്. പണമെടുത്ത ശേഷം കടയിലുള്ള പഴവും പൈനാപ്പിളും കൂടി കഴിച്ച ശേഷമാണ്...

സ്വർണക്കടത്ത് അന്വേഷണ മേധാവിക്ക് നേരെ അപായശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

കോഴിക്കോട്: കസ്‌റ്റംസ്‌ സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി വാർത്ത. വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസും പറയുന്നു. കസ്‌റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റ് കൽപ്പറ്റയിൽ ഉൽഘാടനം ചെയ്‌ത്‌ മടങ്ങുന്നതിനിടെ കൊടുവള്ളിയിൽ വച്ചാണ് തന്നെ അപായപ്പെടുത്താൻ...

റാങ്ക് ലിസ്‌റ്റ് നീട്ടണം; സെക്രട്ടറിയേറ്റിന് മുൻപിൽ ശയന പ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്‌തമാവുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ...

കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരം കെ സച്ചിദാനന്ദന്

തിരുവന്തപുരം: 2020ലെ കേരള സര്‍വകലാശാല ഒഎന്‍വി പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദൻ അർഹനായി. ഡോ. ദേശമംഗലം രാമകൃഷ്‌ണൻ ചെയർമാനായ കമ്മറ്റിയാണ് അവാർഡിനായി സച്ചിദാനന്ദനെ നിർദ്ദേശിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തിരുവനന്തപുരത്ത്...
- Advertisement -