Mon, Sep 14, 2026
38 C
Dubai

പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു

കൊച്ചി: നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. 17 ലക്ഷം രൂപ ഈടാക്കിയ പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു....

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസിന് മുൻപിൽ ഹാജരായി

ബേക്കൽ: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസിന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശ...

പാലാരിവട്ടം പാലം അഴിമതിക്കേസ്‌; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്‌റ്റിലായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും. മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി...

എംജി രാജമാണിക്യത്തിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി

കൊച്ചി: എറണാകുളം മുൻ ജില്ലാ കളക്‌ടർ എംജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിനുവേണ്ടി ശീമാട്ടിയുടെ ഭൂമി...

പാലാരിവട്ടം കേസ്; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് പത്താം പ്രതി

കൊച്ചി: വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ത്തു. വായ്‌പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസില്‍ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേര്‍ത്തിരിക്കുന്നത്. കിറ്റ്‌കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍,...

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ; വിവരം ലഭിക്കുന്ന സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യണം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് വിവരം ലഭിച്ചാൽ വിവരം കിട്ടുന്ന സ്‌റ്റേഷനിൽ തന്നെ കേസ് രജിസ്‌റ്റർ ചെയ്യണമെന്ന് നിർദ്ദേശം. തങ്ങളുടെ അധികാര പരിധിയിലല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ളയെക്കുറിച്ച് വിവരം...

കൊല്ലത്ത് ലഹരിമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്‌റ്റില്‍

കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ്‌ സംഘം പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. പിടിച്ചെടുത്ത ലഹരിമരുന്നിന് മാര്‍ക്കറ്റില്‍ രണ്ട് കോടിയോളം രൂപ വില...

സ്വപ്‌നാ സുരേഷിന്റെ പേരില്‍ ശബ്‌ദ സന്ദേശം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരില്‍ ശബ്‌ദ സന്ദേശം പ്രചരിക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖലാ ഡിഐജി അജയ്‌കുമാറിനാണ് അന്വേണ ചുമതല. വനിതാ ജയിലില്‍...
- Advertisement -