കോവിഡ് രോഗമുക്‌തി 6567; രോഗബാധ 2710, സമ്പർക്കം 2347
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 25,141 ആണ്. ഇതിൽ രോഗബാധ 2710 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6567 ഉം...
നേതാക്കളുടെ പേര് പറയാൻ ഇഡിയുടെ സമ്മർദ്ദം, രാഷ്‌ട്രീയ ലക്ഷ്യത്തിന്റെ ഇരയാണ് ഞാൻ; ശിവശങ്കർ
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമ്മർദ്ദം ചെലുത്തുന്നതായി എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം...
ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്‍ഷത്തെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് പദ്ധതി ഉല്‍ഘാടനം ചെയ്‌തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ...
ഈ വർഷത്തെ മാതൃഭൂമി പുരസ്‌കാരം കെ സച്ചിദാനന്ദന്
കോഴിക്കോട്: 2020ലെ മാതൃഭൂമി പുരസ്‌കാരം കവി സച്ചിദാനന്ദന്. മൂന്നു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കഥാകൃത്ത് സക്കറിയ ചെയര്‍മാനും നോവലിസ്‌റ്റ് സാറാ ജോസഫ്, കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എന്നിവര്‍ അടങ്ങിയ...
ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്നും ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കി. ആലപ്പുഴ പ്രയാര്‍ ആര്‍വിഎസ്എം എല്‍പി സ്‌കൂളിലെ 70 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.
ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍...
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നിയമസഭയില്‍ യുഡിഎഫിന് വേണ്ടി അവകാശലംഘന നോട്ടീസ് നല്‍കിയത്. അങ്ങേയറ്റം രഹസ്യമായി...
‘ഇന്നത്തെ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിന്’; സര്‍ക്കാരിനെതിരെ വി മുരളീധരന്‍
ന്യുഡെല്‍ഹി: കള്ളപ്പണക്കാര്‍ക്ക് ഒത്താശയും പ്രോല്‍സാഹനവും നല്‍കുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിയാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന പ്രധാന കാരണവും ഇതാണ്.
ഇന്ന് നടക്കുന്ന ഈ സമരം കള്ളപ്പണക്കാരെ സംരക്ഷിക്കാനും...
സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്‌തു, മാനസിക പീഡനമുണ്ടായി; വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി
കൊച്ചി: വിചാരണ കോടതിക്കെതിരെ ശക്‌തമായ ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ കോടതിയിൽ ഉണ്ടായതായി നടി പറഞ്ഞു. ഒരു സ്‌ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍...







































