വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍
പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...
സര്‍വീസുകളുടെ എണ്ണം കൂടി; ജോലി സമയം കര്‍ശനമാക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: സർവീസുകളുടെ എണ്ണം കൂടിയതോടെ ജീവനക്കാരുടെ ജോലി സമയവും കർശനമാക്കി കെഎസ്ആർടിസി. കോവിഡ് പശ്‌ചാത്തലത്തിൽ പല സർവീസുകളും വെട്ടിക്കുറച്ചപ്പോൾ ജീവനക്കാർക്ക് സ്‌റ്റാൻഡ് ബൈ ഡ്യൂട്ടി നൽകിയിരുന്നു. ഇതനുസരിച്ച് സാധാരണ ഡ്യൂട്ടി പോലെ ഒരു...
കോട്ടയത്ത് അങ്കം കുറിക്കാൻ ഉമ്മൻ ചാണ്ടിയുടെ മകൻ; ആദ്യ പോരാട്ടം പുതുപ്പള്ളിയിൽ
കോട്ടയം: ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുപ്പ് അങ്കം കുറിക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണെന്ന് സൂചന. വാർത്തകൾ ഉമ്മൻ ചാണ്ടി നിഷേധിച്ചെങ്കിലും...
കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം...
സ്വപ്‌നയുടെ മൊഴി സമ്മർദ്ദം മൂലം; കൃത്യമായ തെളിവില്ല; ശിവശങ്കറിന്റെ അഭിഭാഷകൻ
കൊച്ചി: ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴി സമ്മർദ്ദം മൂലമാണെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്.
ശിവശങ്കറിനെതിരായ സ്വപ്‌നയുടെ മൊഴി സമ്മർദ്ദം...
ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ല, പിണറായി മലയാളികളുടെ ആത്‌മാഭിമാനം തകർത്തു; ദേവൻ
കൊച്ചി: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ലെന്ന് നടൻ ദേവൻ. തന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാർട്ടിയായ നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ളബിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു...
ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു
കോട്ടയം: കോട്ടയത്ത് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ വസ്‍ത്രത്തിൽ തീ പടർന്നുപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെപി പ്രതിഭ (36)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നായിരുന്നു സംഭവം.
വീടിനു സമീപത്തു...
വിദേശ മോഷണ സംഘം പിടിയില്‍
തിരുവനന്തപുരം: നാലംഗ വിദേശ മോഷണ സംഘത്തെ പോലീസ് പിടികൂടി. തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നാണ് കന്റോണ്‍മെന്റ് പോലീസ് മോഷണ സംഘത്തെ പിടികൂടിയത്. കേരളം കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഇറാനിയന്‍ പൗരൻമാരാണ് പിടിയിലായത്.
Read Also: തകരാർ...








































