സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങളുമായി ഇഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ളോമാറ്റിക് ചാനൽ മുഖേനയുള്ള ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെ...
പെരുമ്പാവൂരില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു; ഇതരസംസ്‌ഥാന തൊഴിലാളിയെ കൊലപ്പെടുത്തി
പെരുമ്പാവൂര്‍: ഇതരസംസ്‌ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ തലക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്. കേസില്‍ രണ്ടു പേര്‍ കസ്‌റ്റഡിയിലായി.
മണിയെ തൂമ്പക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു....
മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്‌ഥ വകുപ്പ്. ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക് സഞ്ചരിക്കുന്നതിനാലാണ് വെള്ളിയാഴ്‌ചക്ക് ശേഷം സംസ്‌ഥാനത്ത് മഴ സജീവമാകാന്‍ സാധ്യതയേറുന്നത്.
ഇന്ന് ഇടുക്കി, മലപ്പുറം,...
തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരായ ഹരജികളില്‍ വിധി ഇന്ന്
കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡ് നിര്‍ണയത്തിന് എതിരേയുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്‌ചയിച്ച നടപടി...
കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എൻഫോഴ്‌സ്‌മെന്റിന്റെ കസ്‌റ്റഡിയിലുളള ശിവശങ്കറിനെ ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്‌റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ശിവശങ്കറിന്റെ...
ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്‌റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബിയും
ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന്...
സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കാന്‍ ആലോചന തുടങ്ങി. കോവിഡ് പശ്‌ചാത്തലത്തില്‍ പൂട്ടിയ കോളേജുകള്‍ വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍...
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ്-രജിസ്‌ട്രേഷൻ പുതുക്കലിന് ഫാസ് ടാഗ് നിർബന്ധം
തിരുവനന്തപുരം: ഫിറ്റ്നസ് പരിശോധനക്കും രജിസ്‌ട്രേഷൻ പുതുക്കലിനും മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്ന നാലുചക്ര വാഹനങ്ങൾക്കും ജനുവരി മുതൽ ഫാസ് ടാഗ് പതിക്കേണ്ടി വരും. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ് ടാഗ് വഴിയാക്കാനുള്ള കേന്ദ്ര തീരുമാനം...








































