Tue, Sep 15, 2026
37 C
Dubai

ട്രഷറി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ വിജലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പോലീസിനെ അറിയിച്ചതായാണ് സൂചനകള്‍. നേരത്തെ പോലീസ്...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ സർക്കാർ നടപടി തുടങ്ങി. അന്വേഷണത്തിനുള്ള അനുമതിക്കായി ​ഗവർണർക്ക് ഫയൽ കൈമാറി. രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ...

ബിനീഷ് കോടിയേരിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

ബംഗളൂര്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഇന്നും ചോദ്യം ചെയ്യും. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്...

വാളയാര്‍ കേസ്; പുനര്‍വിചാരണ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍, ഇന്ന് വാദം കേള്‍ക്കും

കൊച്ചി: വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസിന്റെ അന്വേഷണത്തിലും മറ്റു നടത്തിപ്പിലും വീഴ്‍ച പറ്റിയതായി നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു....

കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും; ചോദ്യം ചെയ്യൽ മത​ഗ്രന്ഥം വിതരണം ചെയ്‌തതിൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീൽ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് ജലീലിന് കസ്‌റ്റംസ് നോട്ടീസ് നൽകിയിരുന്നു. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നോട്ടീൽ ആവശ്യപ്പെട്ടിരുന്നത്. മതഗ്രന്ഥം...

ലൈഫ് പദ്ധതി വീണ്ടും ആരംഭിക്കണം; അനില്‍ അക്കരെയുടെ ഹരജി ഹൈക്കോടതിയില്‍

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ളാറ്റ് നിർമ്മാണം വീണ്ടും ആരംഭിക്കണം എന്നാവശ്യപ്പെട്ട് അനിൽ അക്കരെ എംഎൽഎ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ എംഎൽഎയുടെ പരാതിയിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും...

നിരോധനാജ്‌ഞ ലംഘിച്ചതിന് സംസ്‌ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരോധനാജ്‌ഞ ലംഘിച്ചതിന് ഇന്ന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആറുപേര്‍ അറസ്‌റ്റിലായി. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് 1286 പേര്‍ക്കെതിരെ കേസെടുത്തു. 486 പേര്‍ അറസ്‌റ്റിലായി. മാസ്‌ക് ധരിക്കാത്ത 8395 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട്...

എംപിയുടെ ഇടപെടല്‍; ആകാശവാണി ആലപ്പുഴ നിലയം പൂട്ടുന്നത് താല്‍കാലികമായി മരവിപ്പിച്ചു

ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ആകാശവാണി ആലപ്പുഴ പ്രസരണ നിലയം ഭാഗികമായി പൂട്ടാനുള്ള തീരുമാനം താല്‍കാലികമായി മരവിപ്പിച്ചു. ഒരാഴ്‌ചത്തേക്കാണ് തീരുമാനം മരവിപ്പിച്ചത്. എഫ്എം നിലനിര്‍ത്തി എഎം ട്രാന്‍സ്‌മിറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍...
- Advertisement -