Tue, Sep 15, 2026
37 C
Dubai

ജെസിബി സാഹിത്യ പുരസ്‌കാരം നേടി എസ് ഹരീഷിന്റെ ‘മീശ’

കോഴിക്കോട്: ഇന്ത്യയില്‍ സാഹിത്യ രചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെസിബി ലിറ്റററി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെസിബി പുരസ്‌കാരം എസ് ഹരീഷിന്. 'മീശ' എന്ന നോവലാണ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25...

ലാവ്‌ലിന്‍ കേസ്; ഹരജികള്‍ ഡിസംബര്‍ 3ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. ഹരജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍...

കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റിനെ വിമർശിച്ചും ചെന്നിത്തലയും പികെ ഫിറോസും

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റ് ചെയ്‌ത നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത്...

കോവിഡ്; രോഗമുക്‌തി 7120 , രോഗബാധ 7201, സമ്പർക്കം 6316

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 61 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ 1000ത്തിന് മുകളിൽ രോഗബാധ സ്‌ഥിരീകരിച്ചു. കോവിഡ് പരിശോധന സംസ്‌ഥാനത്ത്‌ 50 ലക്ഷം പിന്നിട്ട ദിവസം കൂടിയാണ് ഇന്ന്. യുവ...

‘അഴിമതിക്കെതിരെ ഒരു വോട്ട്’; പുതിയ മുദ്രാവാക്യവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നേരിടാനുള്ള ആയുധമെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. സര്‍ക്കാരിന്റെ...

‘ഇത് സുവര്‍ണാവസരം’; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതികരണവുമായി ജലീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി കസ്‌റ്റംസ് വിളിപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. സത്യം ബോധിപ്പിക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ താന്‍ കാണുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു. കസ്‌റ്റംസ്...

ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

ബംഗളൂര്: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ബിനീഷിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട്...

മുഖ്യമന്ത്രിക്ക് പരാതി നൽകാം, അക്ഷയ വഴി; പുതിയ പദ്ധതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാം. ഇതിനുവേണ്ട സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. പുതിയ പദ്ധതി ഈ മാസം മുതൽ നിലവിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക്...
- Advertisement -