Wed, Sep 16, 2026
34 C
Dubai

മെഡിക്കൽ സീറ്റ് തട്ടിപ്പ്; സഭാ നേതാവിനെതിരെ കൂടുതൽ പരാതികൾ

കോട്ടയം: മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കാത്തലിക് ഫോറം പ്രസിഡണ്ട് ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ. അറസ്‌റ്റ് വിവരമറിഞ്ഞ് ഇരുപത് പേരാണ് ഇയാൾക്കെതിരെ പരാതിയുമായി കോട്ടയം വെസ്‌റ്റ് പോലീസിനെ സമീപിച്ചത്. പലരിൽ...

മാവോവാദികളെങ്കിൽ മരിച്ചുവീഴേണ്ടവരെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോവാദി ആയിപ്പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആദ്യം വെടിവെച്ചത് മാവോവാദികളാണ്. ആത്‌മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത്. മുൻകരുതൽ എടുത്തിരുന്നത്...

കേന്ദ്ര ഏജൻസികളുടെ അന്വേഷണം കെ-ഫോണിലേക്ക്

കൊച്ചി: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്‌ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിലേക്ക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്‌തമായ സൂചനയുണ്ട്. ഒരു കേന്ദ്ര ഏജൻസി കെ-ഫോണിന്റെ പേരെടുത്ത് പറഞ്ഞ് കോടതിയിൽ...

അവ​ഗണന മാത്രം; ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ടു

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്‌ണൻ പാർട്ടി വിട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെ തുടർന്ന് ജില്ലയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായാണ് രാജി. ജില്ലാ കമ്മിറ്റി സ്‌ഥാനവും...

മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നവീകരണ പ്രവൃത്തി ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്‌തു. ആറ് മാര്‍ക്കറ്റുകളിലായി 13.97 കോടി രൂപ ചെലവിലാണ് നവീകരണ...

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി

കട്ടപ്പന: നരിയംപാറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില്‍ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്‍മഹത്യക്ക് ശ്രമിച്ച് ചികില്‍സയിലിരിക്കെ അഞ്ച് ദിവസം മുമ്പ്...

2025നകം മൂവായിരം ഇലക്‌ട്രിക്‌ ബസുകൾ, വിവാദങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: 2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്‌ട്രിക് ആക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്‌ത സംരംഭം വഴി മൂവായിരം ബസുകൾ...

ഇഡിയോട് വിശദീകരണം ചോദിച്ച നടപടി തെറ്റ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് (ഇഡി) വിശദീകരണം തേടാനുള്ള കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‍പീക്കർ രാജാവിനെക്കാൾ വലിയ രാജഭക്‌തി കാട്ടുകയാണെന്ന്...
- Advertisement -