ശോഭക്കൊപ്പം; കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ പരാതി നല്‍കി
തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംസ്‌ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ശോഭാ...
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹരജി തളളി ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പ് വിജ്‌ഞാപനം...
കസ്‌റ്റഡി നീട്ടി; ശിവശങ്കര്‍ 6 ദിവസം കൂടി ഇഡി കസ്‌റ്റഡിയില്‍
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ആറ് ദിവസം കൂടിയാണ് ശിവശങ്കറിനെ കസ്‌റ്റഡിയില്‍ വിട്ടത്. എന്നാല്‍ അന്വേഷണത്തിനായി...
റെയ്‌ഡ് പൂർത്തിയാക്കി ഇഡി സംഘം മടങ്ങി; മാനസികമായി പീഡിപ്പിച്ചുവെന്ന് ബിനീഷിന്റെ ഭാര്യ
തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്‌ഡ് പൂർത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്‌സ്‌മെന്റ്...
എകെജി സെന്ററിൽ നേതാക്കളുടെ അടിയന്തര കൂടിക്കാഴ്‌ച
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ മേൽ കേന്ദ്ര അജൻസികൾ കേസുകൾ ചുമത്തിയ സാഹചര്യത്തിൽ എകെജി സെന്ററിൽ അടിയന്തര ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ സെന്ററിൽ എത്തി...
സംസ്‌ഥാനത്ത് അവയവദാനം ഇനി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍
തിരുവനന്തപുരം : അവയവദാനത്തിനും, അവയവമാറ്റ ശസ്‍ത്രക്രിയകള്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടം ഒരുക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി സംസ്‌ഥാനത്ത് പുതിയ സൊസൈറ്റി രൂപീകരിക്കും. സംസ്‌ഥാനത്ത് അരങ്ങേറുന്ന അവയവ കച്ചവടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ...
മാവോയിസ്‌റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു
വയനാട്: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കാരം നടന്നത്. ഗോപാലപുരം വരെ കേരള പൊലീസും ശേഷം തമിഴ്‌നാട് പൊലീസും മൃതദേഹത്തിന്...
റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ ഇഡി
തിരുവനന്തപുരം: മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും മടങ്ങാന്‍ കൂട്ടാക്കാതെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ്. ബുധനാഴ്‌ച രാവിലെ പരിശോധനക്ക് എത്തിയ സംഘം വ്യാഴാഴ്‌ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന്...







































