വാർത്തകളെന്ന പേരിൽ നുണപ്രചാരണം; മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വാർത്തകളെന്ന പേരിൽ മാദ്ധ്യമങ്ങൾ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്നും സംസ്‌ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാദ്ധ്യമങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മക്ക്...
കോവിഡ്; രോഗമുക്‌തി 8511, രോഗബാധ 7025, സമ്പർക്കം 6163
തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 വർധിച്ചു. 100 പേരെ പരിശോധിക്കുമ്പോൾ 14 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു എന്നത് ദുഃഖരമായ കാര്യമാണ്.
40 വയസ്സിന് താഴെയുള്ള രണ്ടു പേർക്ക് ഇന്നും കോവിഡ് മരണം...
കെപിസിസി അധ്യക്ഷന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്‍...
പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍; മാര്‍ഗരേഖ നാളെ
തിരുവനന്തപുരം: കോവിഡ് ഭേദമായവര്‍ക്കുള്ള പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ മാര്‍ഗരേഖ നാളെ (തിങ്കളാഴ്‌ച) പുറത്തിറക്കും. മുഴുവന്‍ സമയവും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്ന തരത്തിലായിരിക്കും ക്ളിനിക്കുകളുടെ പ്രവര്‍ത്തനം. സംസ്‌ഥാനത്തൊട്ടാകെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ ആരംഭിക്കുമെന്ന്...
ബെംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്കും
കൊച്ചി: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നാല് താരങ്ങളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തു.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള...
മാദ്ധ്യമങ്ങള്‍ക്കെതിരെ സിപിഎം ജനകീയ കൂട്ടായ്‌മ ഇന്ന്
തിരുവനന്തപുരം: 'മാദ്ധ്യമ നുണകള്‍ക്കെതിരെ ജനകീയ കൂട്ടായ്‌മ' എന്ന പേരില്‍ സിപിഎം ഇന്ന് സംസ്‌ഥാനത്ത് കൂട്ടായ്‌മ സംഘടിപ്പിക്കും. സ്വര്‍ണ്ണക്കടത്ത്, ബിനീഷ് കോടിയേരി വിഷയങ്ങളില്‍ പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ തെറ്റായ പ്രചാരണങ്ങള്‍...
ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി
ഇടുക്കി: മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ജലാശയത്തിലെ ജലനിരപ്പ് 2394 അടി...
കോവിഡ്; രോഗമുക്‌തി 7330, രോഗബാധ 7983, സമ്പർക്കം 7049
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്.
ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7330 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ...







































