Wed, Sep 16, 2026
33 C
Dubai

സ്വപ്‌നയേയും ശിവശങ്കറിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ ഇഡി; കോടതിയെ സമീപിച്ചു

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സ്വപ്‌ന‌യെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു. സരിത്, സന്ദീപ്...

പാലാ സീറ്റില്‍ ഉറച്ച് മാണി സി കാപ്പന്‍; കേന്ദ്ര നേതൃത്വത്തെ കണ്ടു

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാവില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് മാണി സി കാപ്പനും എന്‍സിപിയും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ അറിയിക്കാനും പിന്തുണ തേടാനുമായി മാണി സി...

മാസ്‌ക് ധരിക്കാതെ ജനം; ഇന്ന് മാത്രം സംസ്‌ഥാനത്ത് 8415 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമ്പോഴും കോവിഡ് മാര്‍ഗ നിർദേശങ്ങൾ പാലിക്കാതെ മലയാളികള്‍. ഇന്ന് മാത്രം സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് 8415 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് മാർഗ നിർദേശങ്ങൾ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍...

ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

ബംഗളുരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ച വെക്കുന്ന സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. കസ്‌തൂരി രംഗന്‍ അധ്യക്ഷനായ പബ്ളിക് അഫയേഴ്‌സ് സെന്റര്‍ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഇന്ത്യയിലെ...

കോവിഡ്; രോഗമുക്‌തി 7828, രോഗബാധ 6638, സമ്പർക്കം 5789

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 64 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് തൃശൂർ ജില്ലയിലാണ്. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 29 വയസുള്ള...

യൂത്ത് കോൺഗ്രസ് സംഘർഷം; അസിസ്‌റ്റന്റ്‌ കമ്മീഷണർ കുഴഞ്ഞ് വീണു

കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കൊച്ചി അസിസ്‌റ്റന്റ്‌ കമ്മീഷണർ കെ.ലാൽജി കുഴഞ്ഞുവീണു. സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ്...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണക്കോടതി വിധിക്കെതിരെ ഹരജി

കൊച്ചി: നിയസഭാ കയ്യാങ്കളി കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നൽകിയ റിവിഷൻ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും...

ലാവലിൻ കേസുപോലെ ഇതും ഒരു ഉദ്യോഗസ്‌ഥന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ചെന്നിത്തല

തിരുവനന്തപുരം: ലാവലിൻ അഴിമതി കേസിൽ ചെയ്‌തതു പോലെ എല്ലാ കുറ്റവും ശിവശങ്കറിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ...
- Advertisement -