Wed, Sep 16, 2026
37 C
Dubai

വിവാഹപ്രായം ഉയർത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; സമസ്‌ത പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ...

‘നിയമക്കുരുതി’; പോലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തി സോഹൻ റോയ്

തിരുവനന്തപുരം: കേരള പോലീസ് ആക്റ്റിൽ ഭേദ​ഗതി വരുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കാവ്യരചന നിർത്തി ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്‍മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് മുക്‌തനായി ആശുപത്രി വിടാനിരിക്കേ, ആത്‍മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു ആത്‍മഹത്യാശ്രമം....

കോവിഡ്; രോഗമുക്‌തി 7649, രോഗബാധ 6843, സമ്പർക്കം 5694

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ നിന്ന് 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 82 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 26 പേരിൽ ഒരാൾ 24 വയസ്സുള്ള പത്തനംതിട്ട തിരുവല്ല...

ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച മുതൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ മലയോര ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴ ആരംഭിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടുക്കി,...

സിബിഐക്കുള്ള വിലക്ക്; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നേരത്തെ നല്‍കിയ പൊതു അനുമതി പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍. സ്വന്തം നിലക്ക് ഏത് കേസിലും ഇടപെടാനുള്ള അനുമതി 2017-ലാണ് ഇടതുസര്‍ക്കാര്‍ സിബിഐക്ക് നല്‍കി ഉത്തരവ് ഇറക്കിയത്....

വാളയാര്‍ കേസ്; അമ്മയുടെ സമരം എന്തിനെന്ന് മനസിലാകുന്നില്ല; മന്ത്രി ബാലന്‍

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന്, പെണ്‍കുട്ടികളുടെ അമ്മ സത്യാഗ്രഹം ആരംഭിച്ചതിനെതിരെ മന്ത്രി എ.കെ. ബാലന്‍. വാളയാറിലെ വീട്ടില്‍ 'വിധിദിനം മുതല്‍ ചതിദിനം വരെ' എന്ന...

സ്‌ത്രീകൾക്കും ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...
- Advertisement -