സ്‌ത്രീകൾക്കും ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളാകാം; ചരിത്ര പ്രഖ്യാപനവുമായി സർക്കാർ
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആന്റ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്‌ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും ഉറപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം...
വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും
പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ ഉണ്ടായ മദ്യ ദുരന്തത്തില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ച് മന്ത്രി എ.കെ ബാലന്‍. ഊരില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കോളനികള്‍ മദ്യ വിമുക്‌തമാക്കാന്‍...
ജനദാതള്‍ എസ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നു; ഗ്രൂപ്പുകളുടെ ലയനം ഉടന്‍
കൊച്ചി: ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്ക് ശേഷം ആദ്യമായി ജനദാതള്‍ എസ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു. കൊച്ചിയില്‍ വെച്ച് നടന്ന യോഗത്തില്‍ പുതിയ അദ്ധ്യക്ഷന്‍ മാത്യു ടി തോമസ്, ജില്ലാ പ്രസിഡണ്ടുമാര്‍,...
‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ ആരോപണം നേരിടുന്ന കെഎം ഷാജി എംഎല്‍എക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. ഷാജിയൊരു അധോലോക കര്‍ഷകനാണ് എന്നായിരുന്നു റഹീമിന്റെ ആരോപണം.
2016-ല്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം...
കൂട്ട കോപ്പിയടി; സർവകലാശാലാ അധികൃതർ നേരിട്ട് വിവരങ്ങൾ തേടും
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നാളെ ഓൺലൈൻ ഹിയറിങ് നടത്തുമെന്ന് കെ.ടി.യു വൈസ് ചാൻസലർ ഡോ.എസ് അയ്യൂബ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയ കോളേജുകളിലെ...
പണമിടപാട്; എല്ലാം ശിവശങ്കറിന്റെ അറിവോടെ; വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‍സ് ആപ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് അയച്ച മെസേജുകളാണ് പുറത്തായത്. സ്വപ്‌നയുടെ പണമിടപാടുകളെല്ലാം ശിവശങ്കറിന്റെ അറിവോട് കൂടിയായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ്...
മുന്നോക്ക സംവരണം യാഥാർഥ്യമാക്കി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മുന്നോക്ക സംവരണം യഥാർഥ്യമായി. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സംസ്‌ഥാന സർക്കാർ പുറത്തിറക്കി. മുന്നോക്ക സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർവീസ് ചട്ടം ഭേദഗതി ചെയ്‌ത പിഎസ്‌സി നടപടിക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ...
അർഹമായ പ്രാതിനിധ്യമില്ല; പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിലേക്ക്
കൊച്ചി: കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻഡിഎ വിട്ട് യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന യുഡിഎഫിന്റെ ആവശ്യം തോമസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേത്യത്വവുമായി ചർച്ച...







































