Wed, Sep 16, 2026
35 C
Dubai

റംസിയുടെ ആത്‍മഹത്യ; ഹാരിസ് ജാമ്യാപേക്ഷ സമർപ്പിച്ചു

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള മുഖ്യപ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസിൽ അറസ്‌റ്റിലായ ഏകപ്രതിയാണ് ഹാരിസ്. അറസ്‌റ്റ് ചെയ്‌തതിന്‌ ശേഷം പലതവണ ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഒരു മാസത്തിലേറെയായി...

കെഎം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുന്നു; ആരോപണവുമായി എംകെ മുനീര്‍

കോഴിക്കോട്: കെഎം ഷാജിയെ സംസ്‌ഥാന സര്‍ക്കാര്‍ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെന്ന് ആരോപിച്ച് എംകെ മുനീര്‍ രംഗത്ത്. മുസ്‌ലിം ലീഗിന്റെ പൂര്‍ണ പിന്തുണ ഷാജിക്കുണ്ടെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഷാജിയെ സര്‍ക്കാര്‍...

കോവിഡ്; രോഗമുക്‌തി 6468, രോഗബാധ 8253, സമ്പർക്കം 7084

തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. എറണാകുളം 1170, തൃശൂർ 1086 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 8253 ആണ്....

കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന സാങ്കേതിക സര്‍വകലാശാലയുടെ മൂന്നാം സെമസ്‌റ്റര്‍ കണക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കണ്‍ട്രോളര്‍...

സിബിഐയെ വിലക്കുന്നത് അധാര്‍മികം, സര്‍ക്കാര്‍ പിന്‍മാറണം; ചെന്നിത്തല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം വിലക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു. മറ്റു പല സംസ്‌ഥാനങ്ങളിലും...

കോവിഡ്; എറണാകുളത്ത് ഇന്ന് രണ്ട് മരണം

കൊച്ചി: എറണാകുളത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വടുതല സ്വദേശി അന്‍വര്‍ (38), മുണ്ടംവേലി സ്വദേശി രാജന്‍ (85) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍...

പീഡനം; 16 വയസുകാരി ആത്‌മഹത്യക്ക് ശ്രമിച്ചു

കട്ടപ്പന: ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിന് ഇരയായ നരിയംപാറയിലെ 16 വയസുകാരി ദളിത് പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്‌ച രാവിലെയാണ് കുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്...

സിബിഐ അന്വേഷണം രാഷ്‌ട്രീയപരം; മുൻ‌കൂർ അനുമതി റദ്ദാക്കണം; കോടിയേരി

തിരുവനന്തപുരം: സിബിഐ അന്വേഷണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വിധേയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാന പരിധിയിലുള്ള കേസുകളിൽ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു....
- Advertisement -