Thu, Sep 17, 2026
33 C
Dubai

‘ഏഷ്യാനെറ്റ് ന്യൂസ്’ ലൈവ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം

തിരുവനന്തപുരം: പ്രമുഖ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂട്യൂബിലും ​ഗൂ​ഗ്ളിലും സെർച്ച് ചെയ്യുമ്പോൾ ഏഷ്യാനെറ്റ് ലൈവ് ടെലകാസ്‌റ്റ് ലഭിക്കാതായതോടെ പ്രേക്ഷകർ ചോദ്യവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്....

കോവിഡ് സാമ്പിൾ പരിശോധന കുറഞ്ഞു, രോഗമുക്‌തി 7469, രോഗബാധ 5022, സമ്പർക്കം 4257

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 59 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 910 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...

ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; 23വരെ നടപടി പാടില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്‌റ്റ് നടപടികൾ ഉണ്ടാകരുതെന്ന് കോടതി വ്യക്‌തമാക്കി. എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ...

എസ്എഫ്‌ഐക്ക് തിരിച്ചടി; തിരുവനന്തപുരത്ത് നേതാക്കള്‍ രാജിവെച്ച് എഐഎസ്എഫിലേക്ക്

തിരുവനന്തപുരം: എസ്എഫ്ഐയില്‍ നിന്നും രാജിവെച്ച് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ എഐഎസ്എഫില്‍ ചേര്‍ന്നു. ഞായറാഴ്‌ചയാണ് എസ്എഫ്‌ഐ നേതാക്കള്‍ സംഘടന വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നത്. എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ശുഭേഷ്...

‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍

കോഴിക്കോട്: കസ്‌റ്റംസ്‌ അന്വേഷണ സംഘം ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറുപടിയുമായി കെടി ജലീല്‍. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി. രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇടയില്‍ വന്ന വാര്‍ത്തകളുടെ...

വാളയാര്‍ കേസ്; വീഴ്‌ച സമ്മതിച്ച് സര്‍ക്കാര്‍; വാദം ഹൈക്കോടതി കേള്‍ക്കും

കൊച്ചി: വാളയാര്‍ കേസില്‍ പുനര്‍വിചാരണ വേണം എന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയാറെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍...

അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് മകനെ ലക്ഷ്യം വെക്കുന്നു; പ്രതികരിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: ബാർകോഴ കേസിൽ പുതിയ ആരോപണവുമായി എത്തിയ ബിജു രമേശിന് മറുപടിയുമായി ജോസ് കെ മാണി. കെ.എം മാണിക്കെതിരേ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനവുമായാണ് ബാറുടമ ബിജു രമേശ് രംഗത്ത്...

കോവിഡ് രോഗിയുടെ മരണം അധികൃതരുടെ പിഴവ് മൂലം; നഴ്‌സിങ് ഉദ്യോഗസ്‌ഥയുടെ ശബ്‌ദസന്ദേശം പുറത്ത്

കൊച്ചി: കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലമാണെന്ന് നഴ്‌സിങ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സുമാരുടെ വാട്‍സ് ആപ് ഗ്രൂപ്പിൽ...
- Advertisement -