പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി
തിരുവനന്തപുരം: ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത 1750 കോടി രൂപയുടെ വായ്‌പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്.
കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍...
432 ജീനക്കാരെ പിരിച്ചുവിട്ടു; പുറത്തായത് കോവിഡ് കാലത്തും സര്‍വീസില്‍ എത്താതിരുന്നവര്‍
തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പല തവണ അവസരം നല്‍കിയിട്ടും തിരികെ എത്താത്തവരെയാണ് ആരോഗ്യ വകുപ്പില്‍ നിന്ന് നീക്കം ചെയ്‌തതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു....
സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു
കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച...
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത വിടപറഞ്ഞു
കൊച്ചി: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത (89) കാലം ചെയ്‌തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു...
കോവിഡ് അവലോകനം; രോഗമുക്‌തി 7991, രോഗബാധ 9016, സമ്പർക്കം 7464
തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 104 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് 3 ജില്ലകളിൽ 1000 ത്തിലധികം രോഗികൾ ഉണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1519 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും...
കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ കസ്‌റ്റഡിയിൽ എടുത്തു; സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തു. ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോണാണ് കസ്‌റ്റഡിയിൽ എടുത്തത്. എടപ്പാളിലെ വീട്ടിൽ എത്തിയാണ് നടപടി. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്‌റ്റംസ്...
മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും; സംസ്‌ഥാനം ആശങ്കയില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്‌ട്ര, തമിഴ്നാട്...
മുഴുവൻ സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്
കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ കേരള കോൺഗ്രസ് മൽസിച്ചുവന്ന മുഴുവൻ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. കഴിഞ്ഞതവണ കേരള കോൺഗ്രസിന് നൽകിയ മുഴുവൻ സീറ്റിലും ഇത്തവണയും മൽസരിക്കുമെന്ന് പിജെ...







































