മുഴുവൻ സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്
കോട്ടയം: ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ കേരള കോൺഗ്രസ് മൽസിച്ചുവന്ന മുഴുവൻ സീറ്റിലും അവകാശവാദം ഉന്നയിച്ച് പിജെ ജോസഫ്. കഴിഞ്ഞതവണ കേരള കോൺഗ്രസിന് നൽകിയ മുഴുവൻ സീറ്റിലും ഇത്തവണയും മൽസരിക്കുമെന്ന് പിജെ...
വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ...
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിജെപിയിലേക്ക് ചേക്കേറി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. മിഥുന്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബി.ജെ.പി. സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാക്കള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാവി...
എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും
തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ കസ്‌റ്റംസിനെ അറിയിച്ചത്.
ഇസിജിയിൽ...
ആരോഗ്യ മേഖലയിൽ 250 പേർക്ക് രോഗബാധ; രോഗമുക്‌തി 6767, രോഗബാധ 7283, സമ്പർക്കം 5731
തിരുവനന്തപുരം: ആശങ്ക സൃഷ്‌ടിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ വർധിക്കുന്നു. ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 250 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു എന്നത് ആശങ്ക ഉയർത്തുന്നു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1025 പേർക്ക്...
ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്‌ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്‌ഥകള്‍ പാലിച്ചല്ല ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ബിലിവേഴ്സ് ചര്‍ച്ചിനായി അയന...
നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി ഫയല്‍ ചെയ്‌തു. കോടതിയില്‍ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
വിചാരണ...
കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണം എന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ്...







































