പ്രോട്ടോകോളില്‍ ഇളവ്; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴ് ദിവസം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്...
സാലറി കട്ടില്‍ മൂന്ന് ഉപാധികളുമായി ധനമന്ത്രി; തള്ളി സംഘടനകള്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് ധനമന്ത്രി തോമസ് ഐസക്. മൂന്ന് ഉപാധികളാണ് സാലറി കട്ടിനായി ധനമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ...
ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ല; അന്വേഷണം ശരിയായ ദിശയിലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഖുര്‍ആന്‍ വിവാദം ഉയര്‍ത്തിവിട്ടത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്ന് ചോദിച്ച അദ്ദേഹം ഖുര്‍ആനെ ബഹുമാനിക്കേണ്ടവര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍...
ഫോക്‌ലോര്‍ അക്കാദമി വിവിധ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി 2019ലെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയര്‍കളി, പളിയനൃത്തം, മാന്നാര്‍കൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടന്‍പാട്ട്, മുടിയേറ്റ്, കുത്തിയോട്ടം...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പ്രതിക്ക് കോവിഡ്; കസ്‌റ്റഡി അപേക്ഷ മാറ്റി
കൊല്ലം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കേസിലെ അഞ്ചാം പ്രതിയായ റിയ ആൻ തോമസിന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പ്രതികൾക്കായി പോലീസ് സമർപ്പിച്ച കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത്...
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ ഹോസ്‌റ്റൽ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഷോളയൂര്‍,...
കോവിഡ്; രോഗമുക്‌തി 3007, സമ്പര്‍ക്ക രോഗികള്‍ 3461, ആകെ രോഗബാധ 4125
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 3007 പേരാണ്. ആകെ രോഗബാധ 4125 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 19 ആണ്. സമ്പര്‍ക്ക രോഗികള്‍ 3463 ഇന്നുണ്ട്. ഉറവിടം അറിയാത്ത 412 രോഗബാധിതരും, 40,382 പേർ...
എറണാകുളത്ത് മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ നിര്‍ദേശം
എറണാകുളം: ജില്ലയിലെ മലയോര മേഖലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ റൂറല്‍ എസ്‌പിയുടെ നിര്‍ദേശം. മലയാറ്റൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കും....








































