Sat, Sep 19, 2026
39 C
Dubai

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ് നിലവില്‍ അണക്കെട്ടില്‍. 2379 അടിയാണ്...

ഇന്നും വ്യാപക പ്രതിഷേധം, മുടിനാരിഴ പോലും തെറ്റ് ചെയ്‌തിട്ടില്ല; ജലീൽ

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ ഏഴാം ദിവസവും പ്രതിഷേധവുമായി പ്രതിപക്ഷം. മലപ്പുറത്ത് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി, പ്രതിഷേധക്കാർക്കു നേരെ പോലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ നിരവധി...

കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങി വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യാത്രക്കാരൻ വീട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസ് വീട്ടിൽ തിരിച്ചെത്തിയത്. റിയാസിന്റെ ടാക്‌സി ഡ്രൈവർ...

ജ്വല്ലറി തട്ടിപ്പ് കേസില്‍ കമറുദ്ധീനെതിരെ രണ്ട് കേസുകള്‍ കൂടി

കാസര്‍ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില്‍ ആരോപണം നേരിടുന്ന എംസി കമറുദ്ധീന്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍. ചന്തേര സ്റ്റേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത രണ്ട് പരാതികള്‍ അടക്കം ആകെ 53 പരാതികളാണ് ലീഗ് എംഎല്‍എക്ക്...

നയതന്ത്ര ബാ​ഗിൽ മതഗ്രന്ഥം കൊണ്ടുവന്ന സംഭവം; കസ്റ്റംസ് കേസെടുത്തു

കൊച്ചി: നയതന്ത്ര ബാ​ഗിലൂടെ ഖുർആൻ കൊണ്ടു വന്ന സംഭവത്തിൽ പ്രത്യേകം കേസെടുത്ത് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കോൺസുലേറ്റത് ആവശ്യത്തിനുള്ള...

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ ​ഗുണ്ടാസംഘം തട്ടികൊണ്ടു പോയി. ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് ഒരു സംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീലിന്റെ ചോദ്യം ചെയ്യൽ ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്‌തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആക്ഷേപങ്ങളും അടക്കം ചർച്ചയായേക്കും. ഒപ്പം കോടിയേരിയുടെ മകൻ...

കോവിഡ്; രോഗമുക്‌തി 2737, സമ്പര്‍ക്ക രോഗികള്‍ 4081, ആകെ രോഗബാധ 4531

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2737 പേരാണ്. ആകെ രോഗബാധ 4531 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 10 ആണ്. സമ്പര്‍ക്ക രോഗികള്‍ 4081 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 820...
- Advertisement -