സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് ആശുപത്രി കാസര്‍ഗോഡ്; ഉദ്ഘാടനം ഇന്ന്
കാസര്‍ഗോഡ്: കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. ചികിത്സാരംഗത്ത് ഏറെ പരിമിതികള്‍ നേരിടുന്ന കാസര്‍ഗോഡ് ജില്ലയിലെ തെക്കിന്‍ വില്ലേജിലാണ് ടാറ്റ ഗ്രൂപ്പ് 541 കിടക്കകളുള്ള...
വിദ്യാർഥികളെ കബളിപ്പിച്ച് സ്വര്‍ണം തട്ടി; മദ്രസാ അധ്യാപകന്‍ അറസ്‌റ്റിൽ
കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മദ്രസാ അധ്യാപകന്‍ പിടിയില്‍. മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും തന്റെ കുട്ടിയിൽ നിന്ന് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്ന രക്ഷിതാവിന്റെ പരാതിയിലാണ് ഉസ്താദിനെ അറസ്റ്റ്...
ജീവനക്കാരുടെ കുറവ്; കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ ശ്രമകരം
കോട്ടയം:കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നത് പ്രയാസകരമാകുന്നു. പ്രതിദിനം രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായതോടെയാണ് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. എണ്ണം കുറവായിരുന്ന സാഹചര്യങ്ങളില്‍ കോവിഡ് പോസിറ്റീവുകാരുടെ...
സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം
ന്യൂഡെല്‍ഹി: സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച മന്ത്രാലയം
പുറത്ത് ഇറക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകളില്‍...
കോവിഡ് ; രോഗമുക്‌തി 1862, സമ്പര്‍ക്ക രോഗികള്‍ 2723, ആകെ രോഗബാധ 3026
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1862 പേരാണ്. ആകെ രോഗബാധ 3026 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 13 ആണ്. സമ്പര്‍ക്ക രോഗികള്‍ 2723 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 562...
വാ വിട്ട വാക്കുമായി ചെന്നിത്തല; പ്രസ്താവന വിവാദത്തില്‍
തിരുവനന്തപുരം: കുളത്തുപുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ച കേസില്‍ പ്രതിപക്ഷ നേതാവിന്റെ ചോദ്യം വിവാദമാകുന്നു. ഡിവൈഎഫ്‌ഐ ക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂയെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോയെന്നാണ് പ്രതിയുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്...
നിക്ഷേപ തട്ടിപ്പ് കേസ്; പരാതികള്‍ പെരുകുന്നു; കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളാണ് ചന്തേര പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്....
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം....








































