Sun, Sep 20, 2026
31 C
Dubai

കുട്ടനാട് ഉപ തിരഞ്ഞെടുപ്പ്; യു.ഡി.എഫ്. യോഗം ഇന്ന്

കുട്ടനാട്: കുട്ടനാട് ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ഇന്ന് യു.ഡി.എഫ് യോഗം ചേരും. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം യോഗത്തിലുണ്ടായേക്കും. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് മുന്നണിയുടെ നീക്കം. ജോസ് വിഭാഗം ഇടതുപക്ഷത്തോട് അടുത്തിരിക്കുന്ന...

കോവിഡ് ആശ്വാസം; രോഗമുക്‌തി 2246, സമ്പര്‍ക്ക രോഗികള്‍ 1495, ആകെ രോഗബാധ 1648

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2246 പേരാണ്. ആകെ രോഗബാധ 1648 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 1495 ഇന്നുണ്ട്. കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രം 260 പേര്‍ക്ക്...

എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; വിമാനത്താവള സ്വകാര്യവത്കരണം ഒറ്റക്കെട്ടായി എതിർക്കും

തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്കരണം പാർലിമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ കേരളത്തിൽ നിന്നും എംപിമാരുടെ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം . രാഷ്ട്രീയ ഭിന്നതകൾ മറന്ന് സംസ്ഥാനത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ എംപിമാർ...

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല; ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം

തിരുവനന്തപുരം: സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം. രാത്രി ആംബുലന്‍സ് അയക്കേണ്ടത് അടിയന്തര സാഹചര്യത്തില്‍ മാത്രമാണ്. അടിയന്തര സാഹചര്യത്തില്‍ രാത്രി സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യ...

സമരക്കാരെ ഒതുക്കാൻ പോലീസ്; 2000 ഫൈബർ ലാത്തികൾ ഉടൻ വാങ്ങും

തിരുവനന്തപുരം: പ്രതിഷേധക്കാരെ ഒതുക്കാൻ കേരള പോലീസിന്റെ ആയുധശേഖരത്തിലേക്ക് 2000 ഫൈബർ ലാത്തികൾ കൂടി ഉടനെത്തും. 30 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ തരം ലാത്തികൾ സേനക്ക് എത്തിച്ചു നൽകുന്നത്. ഇതിനൊപ്പം 64 പുതിയ...

ബെം​ഗളൂരു മയക്കുമരുന്ന് കേസ്; സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി

തിരുവനന്തപുരം: ബെം​ഗളൂരു മയക്കുമരുന്ന് കേസിൽ സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി, ആംബുലന്‍സ് ഡ്രൈവര്‍ തന്നെ, വാഹനം നിറുത്തിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലക്കേസില്‍ പ്രതിയായ നൗഫലിനെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍...

ധനമന്ത്രിക്ക് കോവിഡ്; പ്രമുഖ മന്ത്രിമാരും നേതാക്കളും നിരീക്ഷണത്തിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇദ്ദേഹത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍...
- Advertisement -