മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണം; കപില്‍ സിബല്‍ സുപ്രിം കോടതിയില്‍
ന്യൂ ഡെല്‍ഹി: മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മൊറട്ടോറിയം സംബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും...
കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല
നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു.
എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...
കോവിഡ് രോഗമുക്‌തി 2129, സമ്പര്‍ക്ക രോഗികള്‍ 1419, ആകെ രോഗബാധ 1547
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2129 പേരാണ്. ആകെ രോഗബാധ 1547 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 07 ആണ്. സമ്പര്‍ക്ക രോഗികള്‍ 1419 ഇന്നുണ്ട്. ഇന്ന് പുതുതായി 13 ഹോട്ട് സ്പോട്ടുകള്‍...
ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.കെ. ഫിറോസ്
കോഴിക്കോട്: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നാരോപിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. കേസില്‍ പ്രതിയായ അനൂപിന് വേണ്ടി പണം മുടക്കുന്നതും...
വെഞ്ഞാറമൂട് കൊലപാതകം; ബന്ധം നിഷേധിച്ച് കോൺഗ്രസ്, സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: തിരുവോണ നാളിൽ വെഞ്ഞാറമൂടുണ്ടായ കൊലപാതകങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന വാദം പാടേ തള്ളി കോൺഗ്രസ് നേതൃത്വം. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് നടന്നതെന്നും കോൺഗ്രസ് പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി...
ആഭ്യന്തര വകുപ്പ് കയ്യിലില്ലേ, അന്വേഷിക്കൂ; വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്
തിരുവനന്തപുരം: ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ് രംഗത്ത് എത്തി. വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതക കേസിനെ രാഷ്ടീയ ആയുധമാക്കാന്‍ ശ്രമിക്കുന്ന ഇ പി ജയരാജിനെ അടൂര്‍ പ്രകാശ് വെല്ലുവിളിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍...
വീണ്ടും ആശ്വാസ കണക്ക്; രോഗമുക്‌തി 2111, സമ്പര്‍ക്ക രോഗികള്‍ 1059 , ആകെ രോഗികള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2111 പേരാണ്. ആകെ രോഗബാധ 1140 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 4 ആണ്. ഹോട്ട് സ്പോട്ടുകളുടെ കാര്യത്തിലും ആശ്വാസമുള്ള ദിവസമാണ് ഇന്ന്. ഇന്ന് പുതുതായി 11...
കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി, ബുധനാഴ്ച വയനാട്, വെള്ളിയാഴ്ച മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...








































