Sun, Sep 20, 2026
41 C
Dubai

സ്വർണക്കടത്ത് കേസ്; അന്വേഷണ സംഘം സെക്രട്ടറിയേറ്റിൽ എത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണ ഭാഗമായി എൻഐഎ സംഘം സെക്രട്ടറിയേറ്റിലെത്തി. കഴിഞ്ഞ മാസം പൊതുഭരണ വകുപ്പിനോട് ഒരു വർഷക്കാലത്തെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം...

സാങ്കേതിക തടസ്സം; ‘നാറ്റ’ പരീക്ഷ എഴുതാനാവാതെ വിദ്യാര്‍ഥികള്‍

മലപ്പുറം: അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ക്ചര്‍ ഡിഗ്രി പ്രവേശനത്തിനുള്ള നാഷണല്‍ ആപ്റ്റിട്യൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) പ്രവേശന പരീക്ഷ എഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍. ശനിയാഴ്ച ഓണ്‍ലൈനായി നടത്തിയ പരീക്ഷ പലയിടങ്ങളിലും ലൈനിലെ...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധം- ഇപി ജയരാജൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്ന് മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിനു ശേഷം പ്രതികൾ അടൂർ പ്രകാശിനെ ഫോണിൽ വിളിച്ചുവെന്ന് ജയരാജൻ ആരോപിച്ചു. "സംഭവശേഷം അടൂർ പ്രകാശിനെ ഫോണിൽ...

മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ട്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട മിഥിലാജിന്റെ മരണകാരണം നെഞ്ചിലേറ്റ വെട്ടാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇടത് നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു കയറിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിഥിലാജിനു...

ജോസിന് ‘ രണ്ടില ‘; ജോസഫിന് തിരിച്ചടി

കോട്ടയം: കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തർക്കങ്ങളിൽ തീർപ്പു കൽപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാമെന്ന് അന്തിമ വിധിയിൽ കമ്മീഷൻ വ്യക്തമാക്കി. ഇതോടെ...

വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...

കോവിഡ് ആശ്വാസം; രോഗമുക്‌തി 1693, സമ്പര്‍ക്ക രോഗികള്‍ 1367, ആകെ രോഗികള്‍ 1530

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1693 പേരാണ്. ആകെ രോഗബാധ 1530 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 7 ആണ്. ഹോട്ട് സ്‌പോട്ടുകളുടെ കാര്യത്തിലും ആശ്വാസമുള്ള ദിവസമാണ് ഈ ഓണദിനം. ഇന്ന് പുതുതായി...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിട പറഞ്ഞു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡും സ്ഥിരീകരിച്ചിരുന്നു. രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്),...
- Advertisement -