കോവിഡ്; രോഗമുക്‌തി 1419, സമ്പര്‍ക്കം 1777, ആകെ ബാധിതര്‍ 1983,
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 258, കൊല്ലം 54, പത്തനംതിട്ട 37, ആലപ്പുഴ 67, കോട്ടയം 93, ഇടുക്കി 18, എറണാകുളം 89 ,...
സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി ; എൻഫോഴ്‌സ്‌മെന്റിന് നൽകിയ മൊഴി വിനയായി
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതി തള്ളി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇവരുടെ പേരിലെടുത്ത കള്ളപ്പണം സൂക്ഷിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവരുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളപ്പണമാണെന്ന...
ഇരവികുളം നാഷണല്‍ പാര്‍ക്ക് തുറന്നു; സന്ദര്‍ശനം പ്രോട്ടോകോള്‍ പാലിച്ച്
ഇടുക്കി: മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് വീണ്ടും തുറന്നു. ഇക്കോ ടൂറിസം മേഖലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്തു എട്ട്...
പ്ലസ് വണ്‍ പ്രവേശനം; 25 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷാ തിയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം നീട്ടിയത്. കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനും 25 വരെ സാധിക്കും.
പ്ലസ് ടു, പത്താം...
തരംപോലെ നിലപാടു മാറ്റാൻ എന്നെ കിട്ടില്ല; വികസനത്തിന് സ്വകാര്യവത്കരണമാകാം – തരൂർ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസ് എം.പി ശശി തരൂർ. ഇക്കാര്യത്തിൽ സർക്കാരിന്റെയല്ല മറിച്ച് വിമാന യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് പ്രധാന്യമെന്നും തരൂർ...
ഇടത് സര്‍ക്കാരിന് തിരിച്ചുവരവ് അസാധ്യം, സിബിഐ അന്വേഷണം വേണം; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് സര്‍ക്കാരിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്നും ഇതുവരെ ഉണ്ടായ എല്ലാ അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം ആവശ്യമാണെന്നും എംപി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിച്ച് പരമാവധി പണം...
കായംകുളം കൊലപാതകം ; മുഖ്യപ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽ
കായംകുളം: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനും കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമും അടക്കം മൂന്നു പേർ അറസ്റ്റിൽ.
നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ നിസാം...
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യൂണിടാക്കിന് കരാർ നൽകിയത് സർക്കാരിന്റെ അറിവോടെ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ...








































