Mon, Sep 14, 2026
36 C
Dubai

12 ജില്ലകളിൽ ഓറഞ്ച് അലർട്; മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ ദുരന്തമേഖലയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ന് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ സമ്പൂർണ അവധിയും രണ്ട് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട,...

മഴ തുടരും; എട്ട് ജില്ലകളിൽ അവധി, മുഖ്യമന്ത്രി നാളെ ദുരന്തമേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ എട്ട് ജില്ലകളിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ...

എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി 

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്രയധികം തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേരള പോലീസിൽ ബോഡിബിൽഡർമാർക്ക് പ്രത്യേക നിയമനം നൽകിയതിനെതിരെ കെഎം...

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തുടരുന്ന അതിശക്‌തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വിഡി സതീശൻ. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ...

കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാംപ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്‌ടറുമായ കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു. രതീഷ് സ്‌ഥാനത്ത്‌ തുടരുന്നത് സംബന്ധിച്ച്...

പാണക്കാട് വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി തടസപ്പെട്ടു

മലപ്പുറം: പാണക്കാട് എടയ്പ്പാലത്തിന് സമീപം കരുവാരക്കുണ്ടിൽ വീണ്ടും മണ്ണിടിച്ചിൽ. പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായ സ്‌ഥലത്ത്‌ റിപ്പോർട്ടിങ്ങിനായി മാദ്ധ്യമ പ്രവർത്തകരടക്കം നൂറോളം പേർ നിൽക്കുമ്പോഴാണ് വീണ്ടും...

കനത്ത മഴ തുടരും; 12 ജില്ലകളിൽ ഇന്ന് അവധി, ആറ് ഡാമുകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ...

കനത്ത മഴ തുടരുന്നു; നാളെ പത്ത് ജില്ലകളിലും രണ്ട് താലൂക്കുകളിലും അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. മിക്ക ജില്ലകളിലും അതിശക്‌തമായ മഴയാണ് പെയ്യുന്നത്. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ...
- Advertisement -