Mon, Sep 14, 2026
38 C
Dubai

അമ്മ അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്ക്; ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാം

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക് ഏർപ്പെടുത്തി. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേത മേനോൻ പ്രസിഡണ്ടായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദ്ദേശിച്ചു. ശ്വേത മേനോൻ സമർപ്പിച്ച ഹരജിയിലാണ് കോടതി...

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സിപിഎം നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്‌കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം...

സ്‌കൂൾ ബാഗിൽ ചാരായം; പോലീസിന് വീഴ്‌ച, പ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസുകാരന്റെ സ്‌കൂൾ ബാഗിൽ നിന്ന് ബോട്ടിലിൽ വാറ്റ് ചാരായം പിടികൂടിയ സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്‌ച. വാറ്റ് ചാരായം നിർമിച്ച വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇന്നലെയാണ് ഇയാൾ...

മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിലെ തുമ്പോളി എസ്എൻവി എൽപി സ്‌കൂളിലെ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു. രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ...

നടപടികളിലേക്ക് കടന്ന് സർക്കാർ; ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്‌ഥാന സർക്കാർ. സംസ്‌ഥാനത്തെ പൊതുമേഖല ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്...

‘അമ്മ’യിൽ ആഭ്യന്തര കലഹം; ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വീണ്ടും പൊട്ടിത്തെറി. ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുൻ അംഗങ്ങളായ ജോയ് മാത്യുവും ജയൻ ചേർത്തലയും കൈലാഷും സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. രാജിക്കത്ത് ഇവർ അമ്മയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക്...

മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ 'നോ ഐഡി-നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത്‌ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം...

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ ഓഹരി...
- Advertisement -