ശബരിമലയിൽ തിരക്കിന് നേരിയ ശമനം; സന്നിധാനം നിയന്ത്രണ വിധേയം
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ തിരക്കിന് നേരിയ ശമനം. കഴിഞ്ഞ അഞ്ചു ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് രാവിലെ മുതൽ തിരക്കിന് നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പമ്പയിലേക്ക് തീർഥാടക പ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക്...
76,357 രൂപയുടെ നാശനഷ്‌ടം; എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്
തിരുവനന്തപുരം: ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്‌റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാൻഡ് റിപ്പോർട്. കേസിൽ അറസ്‌റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഇതോടൊപ്പം ഗവർണറുടെ വാഹനത്തിന് കേടുപാട് ഉണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഗവർണറുടെ...
തിരക്കിൽ കടുത്ത വിമർശനം; ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സ്‌ഥലം മാറ്റം
തിരുവനന്തപുരം: തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്‌ക്കലിലേക്ക് മാറ്റി. എസ്‌പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ...
ശബരിമല തിരക്ക്; കൂടുതൽ ഏകോപിതമായ സംവിധാനം ഒരുക്കണം, നിർദ്ദേശം നൽകി മുഖ്യമന്ത്രി
തൊടുപുഴ: ശബരിമലയിൽ പതിവിന് വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും, തിരക്ക് നിയയന്ത്രിക്കാൻ കൂടുതൽ ഏകോപിതമായ സംവിധാനമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തേക്കടിയിൽ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേവസ്വം...
വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രി, തനിക്കെതിരായ പ്രതിഷേധം ആസൂത്രിതം- ഗവർണർ
ന്യൂഡെൽഹി: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷമായ ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി...
റബറിന് 250 രൂപ തന്നാൽ എൽഡിഎഫിന് വോട്ട്; മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് മാർ പാംപ്ളാനി
ഇരിട്ടി: റബറിന് പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌ത 250 രൂപ ജനുവരി ഒന്ന് മുതലെങ്കിലും നൽകാൻ തയ്യാറാകണമെന്ന് തലശേരി ആർച്ച് മാർ ജോസഫ് പാംപ്ളാനി ആവശ്യപ്പെട്ടു. ഒരു ചങ്കോ രണ്ടു ചങ്കോ ഉണ്ടാവട്ടെ,...
ഗവർണർക്ക് നേരെ പ്രതിഷേധം; പോലീസിന് വീഴ്‌ച ഉണ്ടായെന്ന് രാജ്ഭവൻ- റിപ്പോർട് തേടും
തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ രാജ്ഭവൻ ഇന്ന് സർക്കാരിനോട് റിപ്പോർട് തേടിയെയും. കാറിന് മേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു....
തന്നെ കയ്യേറ്റം ചെയ്യാൻ അവസരം ഒരുക്കിയത് മുഖ്യമന്ത്രി, ബ്ളഡി ക്രിമിനൽസ്; ആഞ്ഞടിച്ചു ഗവർണർ
തിരുവനന്തപുരം: പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് ഗവർണർ...








































