Sat, Oct 31, 2026
30 C
Dubai

‘പുണ്യം പൂങ്കാവനം’ പദ്ധതി തുടരാൻ സർക്കാർ അനുമതി; പി. വിജയന് ക്ളീൻ ചിറ്റ്

തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ളീൻ ചിറ്റ്. പദ്ധതിയുടെ നടത്തിപ്പിൽ അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെ തുടർന്നാണ് നടപടി. പി. വിജയന് നൽകിയ...

ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്ന അപൂർവയിനം പൂവ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു പൂവുണ്ട്. 'കാട്ടിലെ പ്രേതങ്ങൾ' എന്നറിയപ്പെടുന്ന 'ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്' എന്ന മനോഹര പുഷ്‌പങ്ങളാണ് അവ. പശ്‌ചിമഘട്ടത്തിലെ കാടുകളിലും...

‘സേവനം നൽകിയില്ല, പണം നൽകിയത് ബന്ധത്തിന്റെ പേരിൽ’; വീണയ്‌ക്ക് കുരുക്കായി മൊഴി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി വീണയ്‌ക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി. വീണയോ എക്‌സാലോജിക്കോ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിണറായി വിജയനോടുള്ള വ്യക്‌തിപരമായ...

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുഖ്യമന്ത്രിയെ കാണുമെന്ന് കുടുംബം

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അന്വേഷണം മന്ദഗതിയിലാണെന്നും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംസ്‌ഥാനതല വിദഗ്‌ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ...

സിക്കിം ദുരന്തം; അനീഷിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും

കോട്ടയം: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാളെ രാവിലെ ഏഴുമണിയോടെ കൊച്ചിയിൽ എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...

പികെ ശ്രീമതിയുടെ ‘വ്യക്‌തിഹത്യ’ പരാതി; കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി വിഡി സതീശൻ. സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലുകളും ചില ഓൺലൈൻ മാദ്ധ്യമങ്ങളും...

2025ലും സ്വർണക്കവർച്ച; പ്രശാന്ത് നേരിട്ട് പങ്കാളി, വ്യാജരേഖകൾ ചമച്ച് കൂട്ടുനിന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സംഘടിതമായ ഗൂഢാലോചന നടന്നെന്ന് എസ്ഐടി. കൃത്യമായ ആസൂത്രത്തോടെയാണ് കൊള്ള നടന്നത്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്ത് നേരിട്ട് പങ്കാളിയാണെന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം...

കള്ളാടി മണ്ണിടിച്ചിൽ; സമഗ്ര പഠനം അനിവാര്യം, വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ല

കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച് വിദഗ്‌ധ സമിതി. മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും വിദഗ്‌ധ സമിതി അംഗമായ ഭൗമശാസ്‌ത്ര വിദഗ്‌ധനായ ഡോ. സിപി...
- Advertisement -