Tue, Jul 28, 2026
35.3 C
Dubai

‘പാലും റൊട്ടിയും വാങ്ങാൻ കാശില്ല, സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല; കെ സുധാകരൻ

തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഡെൽഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാൽ പോലും വാങ്ങാൻ കഴിയാത്തത്ര...

നിപ; ഇന്നും പുതിയ കേസുകളില്ല- ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഇന്നും പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ...

സർക്കാർ ചിലവിൽ പാർട്ടി പരിപാടി; ‘കേരളീയം’ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ 'കേരളീയം' പരിപാടിയും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു യുഡിഎഫ്. സർക്കാർ ചിലവിൽ പാർട്ടി പരിപാടി നടക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്ക്കരിക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ 'ജനസദസ്' പരിപാടി ബഹിഷ്‌കരിക്കുമെന്നും യുഡിഎഫ് നേരത്തെ...

താനൂർ കസ്‌റ്റഡി മരണം; സിബിഐ എഫ്‌ഐആർ സമർപ്പിച്ചു

മലപ്പുറം: താനൂർ കസ്‌റ്റഡി മരണ കേസിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. നാല് പോലീസ് ഉദ്യോഗസ്‌ഥരെ പ്രതിചേർത്താണ് എഫ്‌ഐആർ സമർപ്പിച്ചത്. താനൂർ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി...

നിറത്തിലും ഡിസൈനിലും മാറ്റം; രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്‌ച കാസർഗോഡ് നിന്നാണ് രണ്ടാം വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഉൽഘാടന...

കരുവന്നൂർ തട്ടിപ്പ്; ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്‌ഥർ മർദ്ദിച്ചെന്ന് സിപിഎം നേതാവ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ. ചോദ്യം ചെയ്യലിനിടെ ഇഡി...

നിപ; കേരളം കരകയറുന്നു- പുതിയ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ഭീഷണിയിൽ നിന്ന് കേരളം കരകയറുന്നു. സംസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസങ്ങളിലായി പുതിയ നിപ കേസുകൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം, ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു...

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അപകടത്തിൽ ഒമ്പത് പേരാണ്...
- Advertisement -